Light mode
Dark mode
പ്രതി വിവാഹിതനാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പെൺകുട്ടിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു.
ആറ് പ്രതികളിൽ രണ്ടു പേരെ തനിക്ക് അറിയാമെന്നും ഭർത്താവ് പറഞ്ഞു.
നാട്ടിലേക്ക് വരാൻ 15 തൊഴിലാളികൾ തയ്യാറാണെന്നതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർ ബസുമായി പോയപ്പോൾ നാട്ടുകാർ ബന്ധികളാക്കുകയായിരുന്നു
അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നത് വരെ താൻ റോഡിൽ നിന്ന് എഴുന്നേൽക്കില്ലെന്നും എം.എൽ.എ
മൂന്നു മാസം ഗർഭിണിയായ യുവതി ഭിന്നശേഷിക്കാരനായ കർഷകന്റെ മകളാണ്
ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ചു
റായ്പുരിലെ റിസോർട്ടിൽ പാർപ്പിച്ചിരുന്ന യുപിഎ എംഎൽഎമാരെ റാഞ്ചിയിൽ തിരികെ എത്തിച്ചു
'ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയിൽ ആ സ്ത്രീയെ രക്ഷിക്കേണ്ടത് എന്റെ കടമയായിരുന്നു'
സീമ പത്രയുടെ ക്രൂരതകള്‍ കണ്ടുനില്‍ക്കാനാവാതെ മകന് ആയുഷ്മാന്‍ സുഹൃത്തായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു
ജാർഖണ്ഡിലെ ദുംക ജില്ലയിൽ സർക്കാർ നടത്തുന്ന പട്ടികവർഗ റെസിഡൻഷ്യൽ സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം.
"ഇത് ആശ്ചര്യപ്പെടുത്തുന്ന നടപടിയല്ല. രാഷ്ട്രീയത്തിൽ ഇതെല്ലാം സംഭവിക്കുന്നു. ഏത് സാഹചര്യവും നേരിടാൻ ഞങ്ങൾ തയ്യാറാണ്"- ഹേമന്ദ് സോറന്
നേരത്തെ ഛത്തീസ്ഗഢിലേക്ക് മാറ്റുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും പിന്നീട് സംസ്ഥാനത്തിന് അകത്തു തന്നെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ജെഎംഎം ആരോപിക്കുന്നത്
ഹേമന്ത് സോറൻ ഉടൻ രാജിവെക്കേണ്ടിവരുമെന്നും ധാർമികതയുണ്ടെങ്കിൽ സ്വയം രാജിവെച്ച് ഒഴിയുകയാണ് വേണ്ടതെന്നും ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.
2019 ജൂൺ 25നാണ് ജയിലിൽ തടവുകാർ രണ്ടു ചേരിയായി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഗുരുതരമായി പരിക്കേറ്റ മനോജ് കുമാർ എന്ന തടവുകാരനാണ് കൊല്ലപ്പെട്ടത്.
മാവോയിസ്റ്റ് പോളിറ്റ്ബ്യൂറോ മെമ്പറടക്കം 1,526 നക്സലുകൾ അറസ്റ്റിലായിട്ടുണ്ടെന്നും ഡിജിപി നീരജ് സിൻഹ പറഞ്ഞു.
ഇന്ന് ബൊക്കാറോ, ധൻബാദ് ജില്ലകളിലാണ് രണ്ടുപേർ മരിച്ചത്. ധൻബാദിൽ കൽക്കരി ഖനിയിൽ ജോലി ചെയ്യുന്ന അഞ്ച് തൊഴിലാളികൾ ചേർന്നു ദേശീയ പതാക ഉയർത്തുന്നതിനിടെയാണ് ഷോക്കേറ്റത്.
ധൻബാദ് അഡിഷനൽ സെഷൻസ് ജഡ്ജിയായിരുന്ന ഉത്തം ആനന്ദിനെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാവിലെ നടത്തത്തിനിടെ പ്രതികൾ ഓട്ടോയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു
മനുഷ്യാവകാശലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ രൂപേഷ് കുമാറിനെ ലക്ഷ്യമിടുകയാണെന്ന് അദ്ദേഹത്തിന്റെ കുടുംബവും മാധ്യമപ്രവർത്തകരും
സാഹചര്യം വിലയിരുത്താൻ കോൺഗ്രസ് മന്ത്രിമാർ ഇന്ന് യോഗം ചേരും