- Home
- k rail
Kerala
27 Dec 2021 1:04 PM GMT
പാവങ്ങളെ കുടിയൊഴിപ്പിച്ചും പ്രകൃതിയെ നശിപ്പിച്ചുമാണെങ്കിൽ കെ റെയിൽ വേണ്ടെന്ന് എം മുകുന്ദൻ; ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയായി കാണാൻ കഴിയില്ല
ഇടതുപക്ഷത്താണ് ഇപ്പോള്‍ കൂടുതല്‍ എഴുത്തുകാരുള്ളത്. എന്നാല്‍, ഇപ്പോള്‍ ചോദ്യം ചെയ്യാതെ ഒപ്പം നില്‍ക്കുകയാണ്. കേരളത്തില്‍ അതാണ് ഇന്നത്തെ അവസ്ഥ.