Light mode
Dark mode
ഇന്ന് കേസ് പരിഗണിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല
'അമ്പാടിമുക്ക് സഖാക്കൾ' പേജിന്റെ അഡ്മിൻ കെ.കെ മനീഷിനെയാണ് കണ്ണൂരിലെ വേളം സെന്റർ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
കേസിൽ ഒരാളെ ചോദ്യംചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നു സാക്ഷികളിൽ ഒരാൾ സൂചന നൽകിയിട്ടും അയാളെ ചോദ്യംചെയ്യാൻ പൊലീസ് തയാറായില്ലെന്ന് കോടതി
'ഇടതുപക്ഷത്തെ ഒരാൾക്കും ഇതിൽ പങ്കുണ്ടാകില്ല'
സ്ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫ് ആണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം.
സി.പി.എമ്മിന്റെ വർഗീയ ധ്രുവീകരണ അജണ്ടകളെ ചെറുക്കുക എന്ന തലക്കെട്ടിലായിരുന്നു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ പൊതുസമ്മേളനം
മനീഷിനെതിരെ നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല
പ്രതിഷേധങ്ങൾ ശക്തമാക്കാൻ വിദ്യാർഥി സംഘടനകളും
വടകരയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്നും മുരളീധരൻ
റിബേഷിൻ്റെ ഉദ്ദേശശുദ്ധിയെ തെറ്റിദ്ധരിച്ചെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി
സ്ക്രീൻഷോട്ട് നിർമിച്ചയാളെ കണ്ടെത്തിയാൽ പണം നൽകുമെന്ന് മറുപടിയുമായി യൂത്ത് കോൺഗ്രസും
റിബേഷിനെ ക്രൂശിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും അത് അനുവദിക്കില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫും സെക്രട്ടറി വി.കെ സനോജും പറഞ്ഞു.
കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് സി.പി.എം അനുകൂല സൈബർ പേജുകളിലാണെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
'കാസിമെന്ന ചെറുപ്പക്കാരന്റെ ജീവിതം തകർക്കാൻ നോക്കിയവരോട്, വടകരയുടെ സമാധാനം ഇല്ലാതാക്കാൻ കോപ്പ് കൂട്ടിയവരോട് യാതൊരു വിട്ടുവീഴ്ചയുമില്ല'- അദ്ദേഹം വ്യക്തമാക്കി.
പൊലീസ് അന്വേഷണം നടക്കുന്ന വിഷയത്തിൽ മന്ത്രിയായ താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും റിയാസ് പറഞ്ഞു.
‘ജിഹാദ്, മാശാ അള്ളാ, കാഫിർ തുടങ്ങിയ പദപ്രയോഗങ്ങളെ അനവസരത്തിലും അനുചിതമായും ഉപയോഗപ്പെടുത്തുന്നത് തിരിച്ചടിയാകും’
വിവാദ നടപടി സി.പി.എം പോലൊരു പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കാത്തതാണെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ
‘എവിടേക്കാ ലീഗേ നിങ്ങളീ നാടിനെ കൊണ്ടുപോകുന്നത്’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്