Light mode
Dark mode
നവീൻ ബാബുവിന് കലക്ടറുമായി യാതൊരു ആത്മബന്ധവുമില്ലെന്ന് നവീന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു
സ്വർണം പണയം വെച്ചതിന്റെ രേഖകൾ പ്രശാന്തൻ പൊലീസിന് കൈമാറി
നവീൻ ബാബുവിന്റെ മരണത്തിൽ യുവമോർച്ച മാർച്ച് നടത്തി
'പ്രശാന്തൻ നിലവിൽ സർക്കാർ ജീവനക്കാരനല്ല, സർവീസ് ചട്ടങ്ങൾ ലംഘിച്ചോ എന്ന് അന്വേഷിക്കും'
നവീന്റെ കുടുംബത്തിന് നിയമപരമായ പരിരക്ഷ കിട്ടണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ഗോവിന്ദൻ
ദിവ്യയുടെ ഭർത്താവ് വി.പി അജിത്ത് നൽകിയ പരാതിയിൽ കണ്ണപുരം പൊലീസാണ് കേസെടുത്തത്
ഗംഗാധരൻ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതായി പി. പി ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു
പി.പി ദിവ്യയുടെ ആരോപണം കലക്ടർ തള്ളി
ആരോപണങ്ങളിൽ കലക്ടർ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി
കലക്ട്രേറ്റിലെത്തിയ അന്വേഷണ സംഘം കലക്ടര്‍ അരുൺ.കെ. വിജയനുമായി കൂടിക്കാഴ്ച നടത്തി
എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കലക്ടറെ മാറ്റാൻ സാധ്യത
പ്രശാന്തന്റെ പേരിലും ഒപ്പിലും വൈരുദ്ധ്യം
പി.പി ദിവ്യ നടത്തിയ എല്ലാ നീക്കങ്ങളും സംശയാസ്പദവും ദുരൂഹവുമാണെന്ന് പരാതിയില്‍ പറയുന്നു
കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്
ഉണ്ടായ സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തിയ കലക്ടർ നവീൻ ബാബുവിന്റെ കുടുംബത്തിന് കത്ത് കൈമാറി
വനിതാ സഖാവ് പാഠം പഠിച്ചിട്ടുണ്ടാകുമെന്നും ബിനോയ് വിശ്വം
യോഗത്തിൽ അത്തരം പരാമർശം നടത്തണമെങ്കിൽ കലക്ടറുടെ അനുവാദം വേണമെന്നും കലക്ടർക്കെതിരെ അന്വേഷണം വേണമെന്നും സിപിഎം
ടി.വി പ്രശാന്തനാണ് ചേരൻകുന്ന് സെന്റ് ജോസഫ് പള്ളിയുമായി കരാർ ഒപ്പിട്ടത്
ഫയൽ നീക്കം സംബന്ധിച്ച അന്വേഷണത്തിലാണ് കാലതാമസമില്ലെന്ന് വ്യക്തമായത്
ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്