Light mode
Dark mode
തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന അപേക്ഷയുമായി വിദ്യാർഥികൾ രംഗത്ത് വന്നു
സംസ്ഥാനത്തെ കോവിഡ് കേസുകളിൽ കുറവുണ്ടായതോടെയാണ് തീരുമാനം
ബജ്റംഗ്ദൾ പ്രവർത്തകന്റെ സംസ്കാര ചടങ്ങിനിടെ വ്യാപക അക്രമം അരങ്ങേറിയ പശ്ചാത്തലത്തില്‍ ശിവമോഗയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വെള്ളിയാഴ്ച വരെ നീട്ടി
"രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം; ചികിത്സയിലുള്ള നിഷാങ്ക് ആശുപത്രി വിട്ടാലുടൻ ചോദ്യം ചെയ്യും"
ഞായറാഴ്ച രാത്രിയാണ് ശിമോഗ ഭാരതി കോളനിയിലെ രവിവർമ ലെയിനിൽ വെച്ച് സീഗെഹട്ടി സ്വദേശിയായ ഹർഷയെ ഒരു സംഘം ആക്രമിച്ചത്
ഡൽഹി സ്വദേശിയായ 19കാരൻ നിഷാങ്ക് ശർമയാണ് കഴിഞ്ഞ ദിവസം നന്ദിഹിൽസിലെ ബ്രഹ്മഗിരി മലയിൽ ട്രെക്കിങ്ങിനിടെ കാൽവഴുതിവീണ് 300 അടി താഴ്ചയിലുള്ള പാറയിടുക്കിൽ കുടുങ്ങിയത്
'മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം, ഹിജാബ് എന്നിവയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ടി വരുന്ന വ്യവസ്ഥിതി അനീതി'
തുംകൂരിലെ ഗേൾസ് എംപ്രസ് ഗവ. പിയു കോളേജിന് പുറത്ത് പ്രതിഷേധിച്ച 10 പെൺകുട്ടികൾക്കെതിരെ കേസെടുത്തു
സർക്കാർ ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു
'മൂന്നു വര്‍ഷമായി ഞാന്‍ ഹിജാബ് ധരിച്ചാണ് പഠിപ്പിച്ചത്. ഇതുവരെ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല'
കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് നിലവിൽ കർണാടകയിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കിയിരുന്നത്
വെള്ളിയാഴ്ച ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തിലും ഇടക്കാല ഉത്തരവില്ല
ഹിജാബ് നിരോധനം മത സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശ ചട്ടങ്ങളുടെയും ലംഘനവുമാണെന്ന് 22 എം.പിമാര്‍ സംയുക്തമായി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി
മുസ്ലീം പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും കാന്തപുരം
ഉഡുപ്പി ജില്ലയ്ക്ക് പുറമെ മറ്റ് ജില്ലകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഷിമോഗ ജില്ലയിലെ മൗലാന ആസാദ് സ്കൂളിൽ ഹിജാബ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പരീക്ഷാഹാളിൽനിന്ന് പുറത്താക്കി
ഹിജാബ് ധരിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നിലനിൽക്കുന്നതിനിടെയാണ് എം.എൽ.എയുടെ വിവാദ പരാമർശം
ഉഡുപ്പിയിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാനും ക്ലാസുകളിൽ കാവി ഷാൾ, സ്കാർഫ്, ഹിജാബ്, മതപതാക എന്നിവ ധരിക്കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു
അഫ്ഗാൻ മതാധിപത്യ രാജ്യമാണെന്നും താൻ അവസാനം പരിശോധിച്ചപ്പോഴും ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ശബാന ആസ്മി