Light mode
Dark mode
സഞ്ജുവിന് പുറമെ സച്ചിൻ ബേബി, ബേസിൽ തമ്പി എന്നിവരെയെല്ലാം ഉൾപ്പെടുത്തി 17 അംഗ സ്ക്വാർഡാണ് കെ.സി.എ പ്രഖ്യാപിച്ചത്.
രഞ്ജി ട്രോഫിയിൽ മാത്രമായി 13 സെഞ്ച്വറിയും 30 അർധ സെഞ്ച്വറിയും നേടിയ ജലജ് 30 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി
ജയത്തോടെ പോയന്റ് ടേബിളിൽ കാലിക്കറ്റ് നാലാം സ്ഥാനത്തേക്കുയർന്നു.
നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഫാസിൽ ഫനൂസും ആനന്ദ് ജോസഫും റിപ്പിൾസ് നിരയിൽ തിളങ്ങി
ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിലെ വിവാദ അമ്പയിറങിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ് പരാതി നൽകി
കഴിഞ്ഞ ദിവസമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ അവതരണം മോഹൻലാൽ നിർവഹിച്ചത്
ട്രിവാൻഡ്രം റോയൽസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, ആലപ്പി റിപ്പിൾസ്, ഏരീസ് കൊല്ലം സെയിലേഴ്സ് എന്നീ ടീമുകളാണ് ലീഗിൽ മാറ്റുരക്കുന്നത്.
സെപ്തംബർ രണ്ട് മുതൽ 19വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിലാണ് കേരള ക്രിക്കറ്റ് ലീഗ് നടക്കുക
2018ൽ പീഡന ആരോപണമുയർന്ന മനുവിനെ പരിശീലകനായി തുടരാൻ അനുവദിച്ചത് തെറ്റാണെന്ന് തുറന്നു സമ്മതിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ
പ്രതിക്കെതിരെ ആറ് കേസുകൾ എടുത്തെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം സ്വദേശി മനു എം കെസിഎ പരിശീലകനായിരിക്കെ പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ഇടപെടൽ
ആദ്യദിനം അവസാനിച്ചപ്പോൾ 265-4 എന്ന നിലയിലാണ് ആതിഥേയർ. 110 റൺസുമായി സച്ചിൻ ബേബിയും 76 റൺസുമായി അക്ഷയ് ശങ്കറുമാണ് ക്രീസിൽ.
ക്യാപ്റ്റൻ സഞ്ജു സാംസൺ 24 റൺസെടുത്ത് പുറത്തായി.
ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് കെ.സി.എയുടെ നീക്കം
250 കോടി രൂപയോളമാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ചെലവിനായി പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ സ്റ്റേഡിയം നിര്‍മാണത്തിനായുള്ള മുഴുവൻ തുകയും ബി.സി.സി.ഐ ആണ് മുടക്കുക.
സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ മീഡിയവണിനോട്
സക്സേന മാജിക്; സര്‍വീസസിനെ 204 റണ്‍സിന് തകര്‍ത്ത് കേരളം
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കളി നടക്കുമോ എന്ന ആശങ്കയിലാണ് ബി.സി.സി.ഐ റിപ്പോർട്ട് തേടിയത്
തമിഴ്നാട്ടിൽ കേരളത്തേക്കാൾ നികുതി കൂടുതലാണെന്ന് കെ.സി.എ സെക്രട്ടറി വിനോദ് കുമാര്‍