നമുക്ക് ശക്തി പകര്‍ന്ന സര്‍ക്കാരാണിത്, തുടര്‍ഭരണമുണ്ടാകും: സണ്ണി വെയ്ന്‍
മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് 90-100നുമിടയിലാണ് താൻ മാർക്ക് നൽകുന്നതെന്ന് പറഞ്ഞ താരം ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഇതിനെ വളച്ചൊടിക്കരുതെന്നും എടുത്തുപറഞ്ഞു.