Light mode
Dark mode
കേരള ബ്ലാസ്റ്റേഴ്സടക്കം നിരവധി ഐ.എസ്.എൽ ടീമുകൾ റോയ് കൃഷ്ണക്കായി വലവിരിച്ചിരുന്നു.
''ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ കൊച്ചിയില്‍ നിറഞ്ഞുകവിയുന്ന ആരാധകർക്ക് മുന്നിൽ ആദ്യ മത്സരം കളിക്കാൻ അക്ഷമനായി കാത്തിരിക്കുകയാണ്...''
കഴിഞ്ഞ സീസണിൽ ടീമിന്റെ ഭാഗമായിരുന്ന ചിലർ പോയെങ്കിലും സ്പെയിനിൽ നിന്ന് വിക്ടർ മൊംഗിലിനെപ്പോലെയുള്ള താരങ്ങളെ എത്തിച്ച് ശക്തമാക്കുന്നുണ്ട് ബ്ലാസ്റ്റേഴ്സ്
ഒഡീഷ എഫ്സിയില്‍ നിന്നു ബ്ലാസ്റ്റേഴ്സിലെത്തിയ മൊംഗില്‍ 2023 വരെ ക്ലബ്ബില്‍ തുടരും.
കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്സ് കണ്ണുവച്ച താരമായിരുന്നു ഈ ഡിഫന്‍ഡര്‍
അർജന്റൈൻ ക്ലബ് അത്ലറ്റികോ പ്ലേറ്റൻസെയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്സിലെത്തിയിരുന്നത്
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ്ങാണിത്
അൽവാരോ വാസ്ക്വിസിന് പകരമായി ആരെത്തും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്
സീസണില്‍ ക്ലബ് വിടുന്ന ആറാമത്തെ താരാണ് സഞ്ജീവ്. ആല്‍വാരോ വാസ്ക്വസും യുവതാരം വിന്‍സി ബാരെറ്റോയും നേരത്തെ ക്ലബ് വിട്ടിരുന്നു.
ക്ലബ്ബിലെത്തിയ ശേഷം എട്ട് മത്സരങ്ങളിൽ ബൂട്ടുകെട്ടുകയും കിട്ടിയ അവസരങ്ങളിലെല്ലാം നല്ലത് പറയിക്കുകയും ചെയ്ത താരത്തെ വിട്ടുനൽകുന്നതിൽ ആരാധകർ അസ്വസ്ഥരാണ്...
ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനായി പന്ത് തട്ടിയിരുന്ന താരം 2025 വരെയുള്ള കരാറിലാണ് ബ്ലാസ്റ്റേഴുമായി ഒപ്പിട്ടത്
പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ സുഹൈര്‍ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്
''ഏറ്റവും അധികം കടപ്പാടുള്ളത് ഈ ക്ലബ്ബിനൊപ്പം സഞ്ചരിച്ചപ്പോള്‍ പിന്തുണച്ച ആരാധകരോട് തന്നെയാണ്... നന്ദി''
പ്രതിഫലം സംബന്ധിച്ച കാര്യത്തിൽ തീരുമാനമായാൽ അടുത്ത സീസണിൽ റോയ്കൃഷ്ണയെ മഞ്ഞക്കുപ്പായത്തിൽ കാണാം.
ഇടതുവിങ്ങിലെ തീപ്പൊരിയായ മിരാൻഡ ഗോളടിക്കുന്നതിനേക്കാൾ അടിപ്പിക്കുന്നതിലാണ് മിടുക്കൻ
2.91 കോടി രൂപയാണ് സെന്റർ ഫോർവേഡായ കൃഷ്ണയുടെ വിപണിമൂല്യം.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരമാണ് എനസ് സിപോവിച്ച്
വാസ്ക്വസ് ഗോവയിലേക്ക് പോകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു
ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ ബൂട്ടു കെട്ടിയിട്ടുണ്ട് ഈ 22കാരൻ
ബ്ലാസ്റ്റേഴ്സുമായുള്ള താരത്തിന്റെ കരാർ 2022 മെയ് 31ന് അവസാനിച്ചിരുന്നു