Light mode
Dark mode
കേരളത്തിലെയും ബംഗാളിലെയും കോൺഗ്രസ് - സി.പി.എം ബന്ധത്തെ കുറിച്ച ചോദ്യത്തിനും ശശി തരൂര്‍ നിലപാട് വ്യക്തമാക്കി
മണ്ഡലത്തിലെ എല്ലാ ക്ലബുകളെയും ഉൾപ്പെടുത്തിയുള്ള എം.എൽ.എ ട്രോഫി എന്ന ഫുട്ബോൾ ടൂർണ്ണമെന്റാണ് പത്രികയിലെ താരം.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അടക്കമുള്ളവർ എൽ.ഡി.എഫിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി
ബാങ്ക് കഴിഞ്ഞ ശേഷമാണ് രാഹുൽ പ്രസംഗം തുടർന്നത്
സിപിഎം-എസ്ഡിപിഐ പ്രവർത്തകരാണ് പ്രസംഗം അലങ്കോലപ്പെടുത്തിയതാണെന്ന് ജോർജ് ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.ലിജു പ്രതിഷേധം രേഖപ്പെടുത്തിയത്
"നാടിന് ഗുണകരമായവർ വിജയിക്കട്ടെ"
"ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്ലിംകൾ തനിക്കൊപ്പമാണ്"
"സ്കൂളുകളും ആശുപത്രികളെല്ലാം ലോകോത്തര നിലവാരത്തിലേക്ക് വളർന്നില്ലേ?"
ഹിന്ദു മതവിഭാഗങ്ങൾക്കിടയിലാണ് പിണറായിക്ക് ജനപ്രീതി കൂടുതൽ
പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് 40 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
ബി.ജെ.പിയും ഇടതുമുന്നണിയും തെരഞ്ഞെടുപ്പിൽ ധാരണയുണ്ടെന്ന് 21 ശതമാനം പേര് അഭിപ്രായപ്പെട്ടു
കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു നേമം മണ്ഡലത്തിൽ കോൺഗ്രസ് കെ മുരളീധരനെ ഇറക്കിയത്.
മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് തസ്ലിം റഹ്മാനി ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയത്
നാനൂറിലേറെ പേരാണ് സത്യവാങ്മൂലം ഇതുവരെ ഡൗൺേലാഡ് ചെയ്തത്
''ഇരട്ടവോട്ടുകൾ പരിശോധിക്കാനുളള ഉത്തരവാദിത്വം രാഷ്ട്രീയ പാർട്ടികൾക്കാണ്, ചെന്നിത്തലക്ക് കൂടിയാണ്''
"വട്ടിയൂർക്കാവിൽ വീണ മത്സരിക്കുന്നത് ജയിക്കാനാണ്. വീണയെ കുറിച്ച് പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണമാണ്"
ഇരട്ടവോട്ടുളള 537 പേരെ ഇരിക്കൂർ മണ്ഡലത്തിലും 711 പേരെ അഴീക്കോട് മണ്ഡലും കണ്ടെത്താൻ കഴിഞ്ഞതായി ചെന്നിത്തല
സാമൂഹിക മാധ്യമങ്ങളിലും നിവേദിത സജീവമായിരുന്നു
"ഇവിടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ ഞങ്ങൾ പതിയെ, ക്രമാനുഗതമായ വളർച്ച കൈവരിക്കുന്നുണ്ട്"