Light mode
Dark mode
ബ്ലാസ്റ്റേഴ്സിന്റെ വിജയം എതിരില്ലാത്ത ഒരു ഗോളിന്
ഒന്നാം പകുതിയവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ
മലയാളികളുടെ മൊത്തം അവകാശം ഈ വിമർശകർക്ക് സർക്കാർ പതിച്ചുനൽകിയിട്ടുണ്ടോ? വിമർശകരുടെ ഏതെങ്കിലും അടുത്തബന്ധുക്കളുടെ കാലെടുത്തല്ല ഞാൻ ഉമ്മവച്ചത്-ഷൈജു ദാമോദരൻ
മൂന്നു ഗോളുകളുമായി യുക്രൈൻ മിഡ്ഫീൽഡർ ഇവാൻ കലുന്യുയി ഗോൾ സ്കോറർമാരുടെ പട്ടികയിൽ മുന്നിലുണ്ട്
എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തത്
ആദ്യ ഇലവനില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി കോച്ച് ഇവാന് വുകുമനോവിച്ച്
എതിരില്ലാത്ത രണ്ടുഗോളിനാണ് മുംബൈ എഫ്സി വിജയിച്ചത്
ഐ.എസ്.എല്ലിലെ നാലാം മത്സരത്തിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങിയിരിക്കുന്നത്
ഹോർമിപാം റുയ്വയ്ക്ക് പകരമായാണ് മോംഗില്‍ കളത്തിലിറങ്ങുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് വിനോദനികുതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോർപറേഷൻ കഴിഞ്ഞദിവസമാണ് മാനേജ്മെന്റിന് നോട്ടീസ് നൽകിയത്
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ടീം ബസ്സിന്റെ നിറം മഞ്ഞയില്‍നിന്ന് വെള്ളയാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശം
തന്റെ സ്ഥിരം ഫോർമേഷനായ 4-4-2 വിട്ട് ടീമിനെ വിന്യസിക്കാനുള്ള അവസരമാണ് കോച്ച് ഇവാന് കൈവന്നിട്ടുള്ളത്
ഈസ്റ്റ് ബംഗാളിനായി ആശ്വാസഗോൾ നേടിയത് അലക്സാണ്.
തുടക്കം മുതൽ ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ആക്രമണഫുട്ബോളാണ് പുറത്തെടുത്തത്
ഡിഫൻസീവ് മിഡിൽ കഴിഞ്ഞ വർഷത്തേതു പോലെ ജീക്സൺ സിങ്- പ്യൂട്ടിയ സഖ്യമാണ്
സ്വന്തം മൈതാനത്ത് ആർത്തുവിളിക്കുന്ന മഞ്ഞക്കടലിന് മുന്നിൽ കൂടുതൽ സാധ്യത ബ്ലാസ്റ്റേഴ്സിന് തന്നെയാണ്
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നെഞ്ചിലേറ്റിയ സഖ്യമായിരുന്നു അൽവാരോയും ലൂണയും
കഴിഞ്ഞ സീസണിലെ പ്രധാനപ്പെട്ട ചില താരങ്ങൾ മറ്റ് ടീമുകളിലേക്ക് പോയത് ടീമിനെ ബാധിക്കില്ലെന്നും കാരണം താരങ്ങളല്ല, ടീമാണ് വലുതെന്നും ആരാധകരുടെ പ്രിയ ആശാൻ
ടീമിൽ ഏഴ് മലയാളി താരങ്ങൾ