Light mode
Dark mode
കേരളത്തിന് വേണ്ടി കെ.കെ വേണുഗോപാൽ സുപ്രിംകോടതിയില് ഹാജരാകും
കഴിഞ്ഞ ദിവസം ചേർന്ന കേരള കോൺഗ്രസ് എം സംയുക്ത സ്റ്റിയറിങ് കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗത്തില് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്
കുടിശ്ശിക നൽകിയത് കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും കെ.പി.സി.ടി.എ അറിയിച്ചു
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സി.പി.എം യോജിച്ച പ്രക്ഷോഭങ്ങൾ ആലോചിക്കുന്നതിനിടെയാണ് മൂന്നുവർഷം മുൻപ് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾ ചർച്ചയാകുന്നത്
അഴീക്കോട് സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറിയെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്
ആശ്രിതരെ സംരക്ഷിക്കാതെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് 25% തുക പിടിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാനാണ് തീരുമാനം
1959 ൽ ഇ.എം.എസ് സർക്കാരാണ് വ്യവസായം നടത്താൻ ബിർളക്ക് വേണ്ടി 250 ഏക്കറോളം വരുന്ന ഭൂമി ഏറ്റെടുത്തു നൽകിയത്. കഴിഞ്ഞ 22 വർഷത്തിനിടെ ഈ പ്രദേശം വനഭൂമിക്ക് സമാനമായി മാറിക്കഴിഞ്ഞു അദ്ദേഹം പറഞ്ഞു.
വെടിവെച്ചാന്കോവില് സ്വദേശി ശ്രീകലയാണ് സര്ക്കാര് എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയില് രണ്ടു ദിവസമായി സെക്രട്ടറിയേറ്റിനു മുന്പില് സമരം ചെയ്യുന്നത്.
മാസത്തിലൊരിക്കൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു.
പരിശോധിച്ച് നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി
വന്ദന കൊല്ലപ്പെട്ടത് പൊലീസിന്റെ കുറ്റകരമായ അനാസ്ഥകൊണ്ടെന്നും പ്രതിപക്ഷ നേതാവ്
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന വിദഗ്ധ സമിതിയുടെ നിർദേശത്തിനപ്പുറം സംസ്ഥാന സർക്കാരിന് പോകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു
വിഷയത്തിൽ സുപ്രിംകോടതിയുടെ ഉത്തരവ് ഇടപെടൽ സഭയ്ക്ക് അനുകൂലമായിരുന്നു
ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടു
സഭ പിരിഞ്ഞ കാര്യം ഗവര്ണറെ ഔദ്യോഗികമായി അറിയിക്കാതെ നയപ്രഖ്യാപനം ഒഴിവാക്കാനാണ് സര്ക്കാര് തീരുമാനം.
ജീവപരന്ത്യം ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ
സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമാവശ്യപ്പെട്ടാണ് സന്ദർശനം
''സമസ്തയുടെ പൂർവിക പണ്ഡിതന്മാരിൽ ആരും ഈ പണി ചെയ്തിട്ടില്ല. അതു സമുദായത്തിനു വേറെ സന്ദേശമാണ് നൽകുന്നത്.''