Light mode
Dark mode
വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിച്ചില്ലെങ്കിൽ ജനത്തിന് ഷോക്കാകും
ഐസ്ക്രീം പാർലർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ യഥാർത്ഥ ഉടമക്ക് സന്ദേശം നൽകിയിരുന്നുവെന്നും അധികൃതർ
കെഎസ്ഇബിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തെ ഏത് വിധേനയും ചെറുത്തു തോൽപ്പിക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടന
സ്മാർട്ട് മീറ്റർ പദ്ധതി കെ.എസ്.ഇ.ബി നേരിട്ട് നടത്തണമെന്നാവശ്യവുമായി തൊഴിലാളി യൂണിയനുകളും ഓഫീസർ സംഘടനകളും പ്രതിഷേധിച്ചതോടെയാണ് സർക്കാർ ഇടപെട്ട് വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ശനിയാഴ്ചയിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉപഭോഗം 80.78 ദശ ലക്ഷം യൂണിറ്റാണ്
ഇന്ധന സര്‍ചാര്‍ജ്ജായി യൂണിറ്റിന് ഒമ്പത് പൈസ ഈടാക്കാനാണ് വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്
പുറമെ നിന്ന് അധിക വൈദ്യുതി വാങ്ങിയതിൽ കെ.എസ്.ഇ.ബിയുടെ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് നടപടി
ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കും
സ്മാർട്ട് മീറ്റർ കരാർ സ്വകാര്യ കമ്പനികൾക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ സംഘടനകൾ ഇന്ന് വൈദ്യുതി ഭവന് മുന്നിൽ സത്യാഗ്രഹം നടത്തും
സർചാർജിന് അനുമതി തേടിയുള്ള അപേക്ഷ സംസ്ഥാന റെഗുലേറ്ററി കമ്മീഷന് KSEB സമർപ്പിച്ചു
കെ.എസ്.ഇ.ബി പോസ്റ്റുകളിലൂടെ വലിക്കുന്ന കേബിളിന് അമിത നിരക്കാണ് ഈടാക്കുന്നതെന്നും ആരോപണം
കെ.എസ്.ഇ.ബിയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി നടപ്പിലാക്കുന്നത് പരിഗണിക്കണമെന്നും ശിപാര്‍ശയുണ്ട്
ഊർജ സെക്രട്ടറി ഇക്കാര്യം വൈദ്യുതി മന്ത്രി വിളിച്ച യോഗത്തിൽ അറിയിച്ചു
സ്മാർട്ട് മീറ്റുമായി ബന്ധപ്പെട്ട പ്രവർത്തന റിപ്പോർട്ട് ഈ മാസം 15ന് സമർപ്പിക്കാൻ കേന്ദ്ര ഊർജമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനുമായി കെ.എസ്.ഇ.ബിക്ക് നല്കിയ കോടികളുടെ സഹായ ധനം...
എതിര്‍പ്പ് ഒഴിവാക്കാന്‍ സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകളുമായി ചെയര്മാന് ഉടന്‍ ചര്‍ച്ച നടത്തും
ഓഫീസര്‍ തല പ്രൊമോഷനുകള്‍ ഉള്‍പ്പെടെ മന്ത്രി ഇടപെട്ട് തടഞ്ഞത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് യോഗം വിളിച്ചത്
31,371 ജീവനക്കാരാണ് കെ.എസ്.ഇ.ബിയിലുള്ളത്. എന്നാൽ വൈദ്യുത റഗുലേറ്ററി കമ്മിഷൻ 30,321 പേരുടെ നിയമനമേ അംഗീകരിച്ചിട്ടുള്ളൂ.
കുടിശ്ശിക നൽകാത്തതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത്
ഈ മാസം 28ന് ഇന്ത്യ - ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്