Light mode
Dark mode
ക്യാമ്പിലേക്ക് കെ സുധാകരനെ ക്ഷണിക്കാതിരുന്നതിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനോട് വിശദീകരണം ചോദിക്കും
സംഘർഷത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയായിരിക്കും നടപടി
കെ.എസ്.യു നേതൃത്വം സ്വന്തം നിലയിൽ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത് വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ളവരുടെ വിലയിരുത്തൽ.
കെ.പി.സി.സി നേതൃത്വത്തിനെതിരായ അതൃപ്തിയാണ് സംഘർഷത്തിന് വഴിവെച്ചത്
പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി
സിദ്ധാർത്ഥന്റെ വീട്ടിൽ നിന്ന് ഛായാചിത്രവുമായിരുന്നു പ്രതിഷേധം
കഴിഞ്ഞ ദിവസം കെഎസ് യു ഉയർത്തിയ ബാനർ എസ്എഫ്ഐ നശിപ്പിച്ചിരുന്നു
കെഎസ്യു പ്രവർത്തകർ കോളജിലെ ഫർണിച്ചറുകൾ അടിച്ചു തകർത്തു
വിവരാവകാശ രേഖകളും കെ.എസ്.യു പുറത്തുവിട്ടു
‘കെ.എസ്.യുവിന്റെ നേതൃത്വത്തിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കുക’
പ്രവർത്തകനെ യുഡിഎസ്എഫ് പ്രവർത്തകർ മർദിച്ചുവെന്നു എസ്എഫ്ഐയും പരാതി നൽകി
സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥിയെ തിരിച്ചെടുക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.
ഹോസ്റ്റലിനകത്ത് അക്രമസംഭവങ്ങൾ ആവർത്തിക്കുന്നതായും ആരോപണമുണ്ട്.
എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ പുറത്തിറക്കിയിരുന്നു
സർക്കാരിനെതിരായ സമീപകാല സമരപോരാട്ടങ്ങൾ വിശദീകരിച്ച ശേഷമായിരുന്നു കെ.എസ്.യു നേതൃത്വത്തിന്റെ വിമർശനം.
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് പിടിയിലായത്
എസ്എഫ്ഐ പറയുന്ന രീതിയിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു
കെ.എസ്.യു പ്രവര്ത്തകന് മുഹമ്മദ് ഇജ്ലാലിനെയാണ് അറസ്റ്റ് ചെയ്തത്
സംഘർഷത്തിന്റെ പശ്ചാലത്തിൽ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു
ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദേശം