Light mode
Dark mode
സിസാ തോമസിനെതിരായ അച്ചടക്ക നടപടി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകുക
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി
വീഴ്ച ഉണ്ടായിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിസി
സർക്കാർ നോട്ടീസ് ചോദ്യം ചെയ്ത് സിസാ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു
ഗവർണർക്ക് സമർപ്പിച്ച പാനൽ അവഗണിക്കുന്നു എന്ന് കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നു
ഗവർണർക്ക് സമർപ്പിക്കേണ്ട മൂന്നംഗ പാനൽ തയ്യാറായി
പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ നിയമനമാണിതെന്നും കോടതി
കെ.ടി.യു വി.സി നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹരജി കഴിഞ്ഞ ദിവസം ജസ്റ്റിസുമായി എം.ആർ ഷാ, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു.
ജീവനക്കാരെ സ്ഥലം മാറ്റുന്നത് സർവകലാശാല പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കാട്ടി അവതരിപ്പിച്ച പ്രമേയം വിസിയുടെ വിയോജിപ്പോടെയാണ് പാസ്സാക്കിയത്
ഓഫീസ് അസിസ്റ്റന്റ് അടക്കമുള്ള തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനാണ് രജിസ്ട്രാർ വിജ്ഞാപനം പുറത്തിറക്കിയത്.
'തുടർനടപടി വിധി വിശദമായി പഠിച്ച ശേഷം'
സർവകലാശാല നിയമനങ്ങളിൽ സർക്കാർ ഇടപെടലുകൾ അനുവദിക്കാനാവില്ലെന്നും കോടതി
സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
സിസാ തോമസിലേക്ക് ചാൻസലർ എങ്ങനെ എത്തിയെന്ന് തിങ്കളാഴ്ചക്ക് മുമ്പ് സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കണം
താൽക്കാലിക വിസി നിയമനത്തിന് യു.ജി.സി ചട്ടങ്ങളോ പ്രത്യേക നടപടിക്രമങ്ങളോ ആവശ്യമില്ലെന്ന സർക്കാർ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി
ഗവർണർ എടുക്കുന്ന തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ സർക്കാരിന് അവകാശമില്ലെന്ന് സിസ തോമസും ഹൈക്കോടതിയെ അറിയിച്ചു
സാങ്കേതിക സർവകലാശാല ചട്ടപ്രകാരം സിസ തോമസിന് മതിയായ യോഗ്യത ഇല്ലെന്നാണ് സർക്കാർ വാദം
മറുപടി നൽകാൻ സമയം വേണമെന്ന് ഗവർണർ
ഇതിനിടെ ഗവർണർക്കെതിരായ ഹരജിയിൽ ഒപ്പിടാൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിസമ്മതിച്ചു.
ചുമതല ലഭിച്ച വിവരം മാതൃസ്ഥാപനത്തെയോ ഉന്നത വിദ്യാഭ്യാസ വകുപ്പിനെയോ അറിയിച്ചില്ല