- Home
- latest malayalam news
Kerala
5 Feb 2024 11:32 AM GMT
ഗാന്ധിയെ അപമാനിച്ച അധ്യാപികക്കെതിരെ എ.ബി.വി.പി പ്രതിഷേധം; ഗോഡ്സെയുടെ ചിത്രം കത്തിച്ചു
ഗാന്ധി വധവുമായി ബന്ധപ്പെട്ട് അനേകം തെറ്റിദ്ധാരണകൾ ഉണ്ടെന്നും എന്നാൽ ആർ.എസ്.എസിന് ഗാന്ധി വധവുമായി ബന്ധമില്ലെന്നും ആർ.എസ്.എസിനെ പ്രകീർത്തിച്ച ആളാണ് ഗാന്ധിജിയെന്നും എ.ബി.വി.പി. ദേശീയ നിർവാഹക സമിതി അംഗം...
Kerala
5 Feb 2024 11:21 AM GMT
'കേന്ദ്രസര്‍ക്കാര്‍ സമീപനങ്ങളെ പ്രതിരോധിച്ചുകൊണ്ട് വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന ബജറ്റ്'; ജോസ് കെ മാണി
സംസ്ഥാനം കടന്നുപോകുന്ന പ്രയാസകരമായ സാമ്പത്തിക സാഹചര്യത്തിലും റബറിന്റെ താങ്ങുവില 180 രൂപയാക്കി വര്‍ധിപ്പിച്ച ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടി ആശ്വാസകരമാണെന്നും ജോസ്.കെ.മാണി പറഞ്ഞു
Kerala
5 Feb 2024 9:53 AM GMT
'എം.ബി.രാജേഷ് എം.വി.ഗോവിന്ദനെ കണ്ട് പഠിക്കണം'; തദ്ദേശ മന്ത്രി ഉദ്യോഗസ്ഥരുടെ അടിമയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി
എം.വി.ഗോവിന്ദൻ നടപ്പാക്കാതിരുന്ന വ്യാപാരി വിരുദ്ധ നയങ്ങൾ എം.ബി.രാജേഷ് നടപ്പാക്കുകയാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു
Kerala
1 Feb 2024 2:33 PM GMT
'ആ അരി ഇവിടെ വേവില്ല,വെള്ളമങ്ങ് മാറ്റി വെച്ചേക്ക്'; റിയാസുമായി യാതൊരു പ്രശ്നവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ
റോഡുകളുടെ അവസ്ഥയെക്കുറിച്ച് താൻ സംസാരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ പ്രതികരിച്ച റിയാസിന്റെ വീഡിയോയും ഇത്തരത്തിൽ തെറ്റായി പ്രചരിപ്പിച്ചെന്നും...
Kerala
1 Feb 2024 1:37 PM GMT
'പ്രാണ പ്രതിഷ്ഠയും വർഗീയതയും സുവർണ്ണ നേട്ടങ്ങളായി അവകാശപ്പെടുന്ന ബജറ്റ് തീർത്തും നിരാശജനകമാണ്'; എ.എ.റഹീം എം.പി
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർത്ത് തേരോട്ടം നടത്തുക എന്ന വിശാല കാഴ്ചപ്പാടിന്റെ ബാക്കി പത്രമാണ് ഈ ബജറ്റെന്നും എ.എ.റഹീം എം.പി പറഞ്ഞു