Light mode
Dark mode
മെസ്സിയുടെ സംരക്ഷണത്തിനായി ഇന്റർ മയാമി സഹ ഉടമയായ ഡേവിഡ് ബെക്കാം നേരിട്ടാണ് യാസിൻ ച്യൂക്കോയെ നിയമിച്ചത്.
ആളുകൾക്ക് മെസ്സി, മറഡോണ,പെലെ എന്നിവരെയെല്ലാം ഇഷ്ടപ്പെടാം. ഞാനതിനെ ബഹുമാനിക്കുന്നു. പക്ഷെ, ഏറ്റവും സമ്പൂർണ്ണനായ കളിക്കാരൻ ഞാനാണ്.
പിഎസ്ജിയിൽ ഒരുമിച്ച് കളിച്ചസമയത്തുള്ള കാര്യങ്ങളാണ് നെയ്മർ വെളിപ്പെടുത്തിയത്.
'ഈഗോയൊക്കെ നല്ലതാണ്. പക്ഷെ നിങ്ങൾ ഒറ്റക്കല്ല കളിക്കുന്നത് എന്നോർക്കണം'
എൻ.ബി.എ ഇതിഹാസം മാജിക് ജോൺസണും ലയണൽ മെസിയുമടക്കം 17 പേരാണ് ഇക്കുറി ബഹുമതിക്ക് അർഹരായത്.
തന്റെ അതിഥി ഇന്റര്‍നെറ്റ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന പ്രഖ്യാപനത്തോടെ റോണോ ദിവസങ്ങള്‍ക്ക് മുമ്പ് വീഡിയോ പങ്കുവച്ചിരുന്നു
അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി
കേരളത്തിലേക്ക് വരുന്നതിനോട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അനുകൂലമായി പ്രതികരിച്ചതായാണ് റിപ്പോർട്ട്
ഫൈനലിൽ ഇരട്ടഗോളുമായി അർജന്റൈൻ താരം കളം നിറഞ്ഞു
സംഭാഷണ മധ്യേ റിയോ ഫെർഡിനാന്റ് ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ പേര് പറഞ്ഞപ്പോൾ ക്രിസ്റ്റ്യാനോ ഒന്നും മിണ്ടിയില്ല
കേരളത്തിലെ വിവിധ ഇടങ്ങളിൽ സർക്കാരുമായി ചേർന്ന് അർജന്റീന അക്കാദമികൾ സ്ഥാപിക്കും
നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ
അധിക്ഷേപകരമായ പോസ്റ്റുകൾ വൈകാതെ നീക്കം ചെയ്തെങ്കിലും സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
യൂറോ ചാമ്പ്യൻമാരായ സ്പെയിനും കോപ ജേതാക്കളായ അർജന്റീനയുമാണ് ഫൈനലിസിമയിൽ ഏറ്റുമുട്ടുക
ഒരു പതിറ്റാണ്ടിനിപ്പുറം ഡെലഫുവന്റെയുടെ കളിക്കൂട്ടം മാഡ്രിഡ് നഗരത്തിലേക്ക് യൂറോ കിരീടമെത്തിക്കുമ്പോള്‍ ടീമില്‍ നിര്‍ണായക സാന്നിധ്യങ്ങളായി രണ്ട് ലാമാസിയ പ്രൊഡക്ടുകളുണ്ട്
അർജന്റൈൻ ജഴ്സിയിൽ 24 പെനാൽട്ടികൾക്ക് എമി മാര്‍ട്ടിനസ് ഗോൾവലകാത്തു. അതിൽ 12 തവണ മാത്രമാണ് എതിരാളികൾക്ക് അയാളെ മറികടന്ന് പന്ത് വലയിലാക്കാനായത്
ഷൂട്ടൗട്ടിൽ ഇക്വഡോറിനെ വീഴ്ത്തി
2016 കോപ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ചിലി അർജന്റീനയെ മറികടന്ന് കിരീടം ചൂടിയത്.
അര്‍ജന്റീനക്കായി വലകുലുക്കിയത് ജൂലിയൻ അൽവാരസും ലൗത്താരോ മാർട്ടിനസും
Messi's contract with Inter Miami expires in December 2025