Light mode
Dark mode
48 വോട്ടിനാണ് എൻ.ഡി.എ സ്ഥാനാർഥി മണ്ഡലത്തിൽ വിജയിച്ചത്
ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഒമ്പത് സീറ്റുകൾ മാത്രമാണ് എൻ.ഡി.എ സഖ്യത്തിന് വിജയിക്കാനായത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദ്ദവ് ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മഹാവികാസ് അഘാഡി നേതാക്കള്‍ ഇന്ന് സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയത്
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പോക്കറ്റ് എഡിഷൻ കോപ്പികൾ ഉയർത്തിപ്പിടിച്ച് സംസാരിക്കാൻ തുടങ്ങിയതോടെയാണ് വിൽപ്പന കുതിച്ചുയർന്നത്.
സോഷ്യൽ മീഡിയ മാത്രം നോക്കി നിൽക്കുന്ന ശീലം ചെറുപ്പക്കാരിൽ വ്യാപമാകുന്നു. അതിന്റെ ദുരന്തം തെരഞ്ഞെടുപ്പിൽ ഇടതിനെതിരെ ചിന്തിക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് എം.വി ജയരാജൻ പറഞ്ഞു
പേരിനു മാത്രം അധികാരങ്ങളുള്ള പദവിക്കു വേണ്ടി എന്തുകൊണ്ടാണിപ്പോള്‍ ഇത്ര പിടിവലിയും വിലപേശലുമെന്നതു കൗതുകമുണർത്തുന്ന കാര്യമാണ്
ജെ.ഡി.യുവിന് റെയിൽവേ വകുപ്പ് നൽകിയിട്ടില്ല. റെയിൽവേയിൽ അശ്വിനി വൈഷ്ണവ് തുടരും
ബി.ജെ.പി വാഗ്ദാനം ചെയ്ത സഹമന്ത്രി സ്ഥാനം നേരത്തെ അജിത് പവാർ എൻ.സി.പി നിരസിച്ചിരുന്നു
ബി.ജെ.പി നൽകിയ സഹമന്ത്രി സ്ഥാനം എൻ.സി.പി അജിത് പവാർ വിഭാഗം നിരസിച്ചിരിക്കുകയാണ്
ടി.ഡി.പി പ്രതിനിധിയായ പെമ്മസാനി ഗുണ്ടൂർ മണ്ഡലത്തിൽനിന്നാണ് ലോക്സഭയിലേക്ക് ജയിച്ചുകയറിയത്.
72 മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.
100 ദിവസത്തെ അജണ്ട തയാറാക്കുന്നതിനാണ് ഇന്നത്തെ യോഗം മുൻകൈ എടുക്കുക.
400 സീറ്റ് എന്ന അവകാശവാദവുമായി മൂന്നാം തവണ ഭരണം പിടിക്കാനിറങ്ങിയ ബി.ജെ.പിക്ക് ഇത്തവണ 240 സീറ്റ് മാത്രമാണ് ലഭിച്ചത്.
72 മന്ത്രിമാരാണ് മൂന്നാം മോദി മന്ത്രിസഭയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
പാർലമെന്റ് അംഗമായി തിരഞ്ഞെടുത്തത്തിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർട്ടിഫിക്കറ്റ് എ.പി അനിൽ കുമാർ എം.എൽ.എ രാഹുൽ ഗാന്ധിക്ക് കൈമാറി.
തിരുവനന്തപുരത്ത് ശശി തരൂരിനോട് പരാജയപ്പെട്ട രാജീവ് ചന്ദ്രശേഖറും പുതിയ മന്ത്രിസഭയിൽ ഉണ്ടാകില്ല.
അയോധ്യ ഉൾപ്പെട്ട ഫൈസാബാദിൽ എസ്.പിയുടെ അവദേശ് പ്രസാദ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ സിറ്റിങ് എം.പി ലല്ലു സിങ്ങിനെ പരാജയപ്പെടുത്തിയത്
മുസ്ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്സി സമുദായങ്ങളിൽനിന്നുള്ള ഒരു എം.പി പോലും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ പ്രതിനിധികളായി ലോക്സഭയിലില്ല.
മൂന്ന് മണ്ഡലങ്ങളിൽ കമ്മീഷൻ പുറത്തുവിട്ട കണക്കിനേക്കാൾ കൂടുതൽ വോട്ട്
തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പാഠം ഉൾക്കൊള്ളുന്നുണ്ടോ എന്നതാണ് കോൺഗ്രസിന്റെ മുമ്പിലെ നിർണായക ചോദ്യമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയായ വാഹിദ് പറഞ്ഞു.