Light mode
Dark mode
ചികിത്സയ്ക്കു വേണ്ടിയാണ് രണ്ടുമാസത്തെ ജാമ്യം സുപ്രീംകോടതി അനുവദിച്ചത്.
ജസ്റ്റിസ് രാജാ വിജയരാഘവനാണ് പിൻമാറിയത്. കേസ് മറ്റൊരു ബഞ്ച് പരിഗണിക്കും
കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.
മാനദണ്ഡങ്ങൾ പാലിച്ചാണ് ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചതെന്നും പ്രസ്താവനയിൽ അവകാശപ്പെടുന്നു.
സ്വപ്നയുടേത് ഉൾപ്പെടെ ശിവശങ്കറിനെതിരായ മൊഴികൾ ഇ.ഡി കോടതിയിൽ ഹാജരാക്കി
കേസ് ഹൈക്കോടതി പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചത്
ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക
ശിവങ്കറിന്റെ ചോദ്യം ചെയ്യൽ അനിവാര്യമാണ്, അന്വേഷണത്തിൽ നിന്നും ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് മനസിലായതായും ഇഡി കോടതിയിൽ പറഞ്ഞു
ഉച്ചയ്ക്കുശേഷം ശിവശങ്കറിനെ സി.ബി.ഐ കോടതിയിൽ ഹാജരാക്കും
രണ്ട് ദിവസമായി കൊച്ചി ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തതിന് ശേഷമാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡിയുടെ നോട്ടീസും കൈപ്പറ്റിയാണ് ശിവശങ്കർ സെക്രട്ടേറിയറ്റിൽ നിന്ന് ഇറങ്ങുന്നത്
ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തീര്‍പ്പാക്കുക.
തൃശൂര്‍ കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്
ഇതാദ്യമായാണ് കേസില്‍ ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴ വിതരണം ചെയ്തു എന്നായിരുന്നു സ്വപ്നയുടേയും സരിത്തിന്റേയും മൊഴി.
എം.കെ മുനീർ എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലമാണ് മുഖ്യമന്ത്രിയുടെ മറുപടി
ഗവര്‍ണറുടെ അതൃപ്തിയെ തുടര്‍ന്ന് നീക്കം ചെയ്യപ്പെട്ട ജ്യോതിലാല്‍ വകുപ്പിലേക്ക് തിരിച്ചെത്തുന്നു
കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഗ്രൂപ്പ് ഫോട്ടോ എഡിറ്റ് ചെയ്താണ് ചാമ്പിക്കോ വീഡിയോ വൈറലായി പ്രചരിക്കുന്നത്.
ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഇ.ഡിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടത്
കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി നിർബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നിൽ എം.ശിവശങ്കറാണെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം