Light mode
Dark mode
മഹാരാഷ്ട്രയിൽ ബിജെപി 150 സീറ്റുകളിലാണ് മത്സരത്തിന് ഒരുങ്ങുന്നത്
ബിജെപിയും കോൺഗ്രസും ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു
കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഈ മാസം 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.
നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം
മഹാരാഷ്ട്രയിലെ ക്രമസമാധാന തകർച്ച തുറന്നുകാട്ടുന്നതാണ് ബാബാ സിദ്ദീഖിയുടെ കൊലപാതകമെന്ന് രാഹുല്‍ ഗാന്ധി
2013ൽ ബാബാ സിദ്ദീഖി സംഘടിപ്പിച്ചൊരു ഇഫ്താർ വിരുന്നിനിടെയാണ് അഞ്ച് വർഷത്തെ ശീതസമരത്തിന് വീരാമമിട്ട് ഷാറൂഖും സൽമാനും ഒന്നിക്കുന്നത്
മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം
‘മറ്റു പാർട്ടികളിൽനിന്ന് രാജിവെച്ച് വരുന്നവർക്കാണ് മുൻഗണന നൽകുന്നത്’
സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
സംഭവത്തിൽ വിശദീകരണം നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് നീക്കം
കുറ്റപത്രം സമര്‍പ്പിക്കാതെ നിരവധി കേസുകള്‍
മഹായുതി സർക്കാർ വീണ്ടും അധികാരത്തിലെത്തിയ ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുമെന്നും പവാർ വ്യക്തമാക്കി.
വഖഫ് ബോർഡിനെ ലക്ഷ്യമിട്ട് 2023 ആഗസ്റ്റിൽ ശിംഗനാപ്പൂർ പഞ്ചായത്ത് പുറത്തിറക്കിയ ഉത്തരവും വലിയ വിവാദമായിരുന്നു
മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ അഹേരിയിലാണ് സംഭവം.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ബിജെപിക്ക് കനത്ത ആഘാതമേകുന്നതാണ് നേതാവിന്റെ നീക്കം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് അജിത് പവാർ പക്ഷവുമായുള്ള സഖ്യത്തിനെതിരെ ബിജെപിയിൽ വിമർശനമുയർന്നത്.
പ്രവാചകനെതിരെ അധിക്ഷേപ പരാമർശം നടത്തിയ രാമഗിരി മഹാരാജിനെ പിന്തുണച്ച് നടന്ന പരിപാടിയിലായിരുന്നു ഇയാളുടെ വിവാദ പരാമർശം.
''തിരിച്ചടി ഭയന്നാണ് മോദി ക്ഷമാപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അതൊന്നും മഹാരാഷ്ട്രയിൽ ഏൽക്കില്ല''
രാജ്കോട്ടില്‍ തന്നെ പുതിയ ശിവജി പ്രതിമ നിർമിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ അറിയിച്ചു