Light mode
Dark mode
പോളിങ്ങിലും വോട്ടെണ്ണലിലും പൊരുത്തക്കേടുണ്ടെന്നാരോപിച്ചാണ് കത്ത്
അജിത് പവാർ പക്ഷം എൻസിപിയുടെ പിന്തുണ ബിജെപിക്കാണ്
തെരഞ്ഞെടുപ്പ് വിജയത്തിലൂടെ യഥാർഥ ശിവസേന തങ്ങളാണെന്ന് തെളിഞ്ഞുവെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു.
വീണ്ടും ഏക്നാഥ ഷിൻഡയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകുന്നതിനോട് സംസ്ഥാന ബിജെപി നേതാക്കൾക്ക് അതൃപ്തിയുണ്ട്
102 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 16 ഇടങ്ങളിൽ മാത്രമാണ് ജയിച്ചത്
തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് ഖാർഗെ പറഞ്ഞു.
‘വയനാട്ടിലെ എെൻറ കുടുംബം പ്രിയങ്കയിൽ വിശ്വാസം അർപ്പിച്ചതിൽ അഭിമാനം തോന്നുന്നു’
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം യുദ്ധകാല അടിസ്ഥാനത്തിലാണ് പിഴവുകള്‍ കണ്ടെത്തി പരിഹരിക്കാൻ ശ്രമിച്ചത്
എന്‍സിപി പിളര്‍ത്തി മറുകണ്ടം ചാടിയ അജിത് പവാറിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്
ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും റാവത്ത് ആവശ്യപ്പെട്ടു
ഷിൻഡേ സേന മത്സരിച്ച 81 സീറ്റിൽ 53ലും മുന്നിട്ടുനിൽക്കുമ്പോൾ 95ൽ 23 സീറ്റുകളിലാണ് താക്കറെ വിഭാഗം ലീഡ് ചെയ്യുന്നത്
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ലീഡ് 59 സീറ്റിലേക്ക് ചുരുങ്ങി
പവാര്‍ കുടുംബത്തിന്റെ ശക്തികേന്ദ്രമായ ബാരാമതിയിലാണ് അജിത് പവാറിന്റെ പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടത്.
ബാന്ദ്ര ഈസ്റ്റിലെ താക്കറെയുടെ കുടുംബ വസതിയായ മാതോശ്രീക്ക് പുറത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്
വോട്ടെണ്ണല്‍ തുടങ്ങി ആദ്യ അരമണിക്കൂറിനുള്ളില്‍ 47 സീറ്റുകളിലാണ് സഖ്യം മുന്നിട്ട് നില്‍ക്കുന്നത്
ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന ഫലമാകും ഇന്ന് മഹാരാഷ്ട്രയില്‍ തെളിയുക
മഹാവികാസ് അഘാഡിക്ക് 100 സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്
ഘട്നന്തൂരിലെ പാർലി നിയമസഭാ മണ്ഡലത്തിലാണ് അക്രമമുണ്ടായത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മഹാ വികാസ് അഘാഡി തുടരുമെന്ന് പടോലെ അവകാശപ്പെട്ടു.
വോട്ടർമാർക്ക് കൊടുക്കാനായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ അഞ്ച് കോടി രൂപ കൊണ്ടുവന്നതായി ബിവിഎ നേതാവ് ഹിതേന്ദ്ര ഠാക്കൂർ ആരോപിച്ചു.