Light mode
Dark mode
പരിശീലകൻ കളംവിട്ടാൽ പിന്നാലെ പ്രധാന താരങ്ങൾ കൂടുമാറുമോയെന്ന ആശങ്കയിലാണ് മാനേജ്മെന്റ്.
ഇൻഫോ ബേക്ക് നൽകിയ ഇന്റർവ്യൂവിലാണ് സൂപ്പർ താരം മനസ്സ് തുറന്നത്.
അടുത്ത സീസണിലും ടെൻഹാഗ് അമരത്ത് വേണമെന്നാണ് യുണൈറ്റഡ് ആരാധകർ ഒന്നടങ്കം ആവശ്യപ്പെടുന്നത്
ടോട്ടനം സിറ്റിയോട് തോൽവി വഴങ്ങിയതോടെ നാല് പതിറ്റാണ്ടിന് ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി ആസ്റ്റൺ വില്ല.
ജോസ്കോ ഗ്വാർഡിയോൾ ഇരട്ടഗോളുമായി (13,71)തിളങ്ങി. ഫിൽഫോഡനും (59), ജൂലിയൻ അൽവാരസുമാണ് (90+6) മറ്റു സ്കോറർമാർ.
ഫുട്ബോള്‍ ക്ലബ്ബുകളുടെ പശ്ചാത്തലത്തില്‍, വരുമാനം വര്‍ധിപ്പിക്കുക, ചെലവുകള്‍ കുറച്ചുകാണിക്കുക, അല്ലെങ്കില്‍ കളിക്കാരുടെ ട്രാന്‍സ്ഫര്‍ ഫീസ് കൈകാര്യം ചെയ്യുക എന്നിവ ഉള്‍പ്പെടെ വിവിധ രൂപങ്ങളില്‍...
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് പാലസിനെ അവരുടെ തട്ടകത്തിൽ തകർത്തത്.
ഏപ്രിൽ ഒൻപതിനും 16നുമായാണ് ഹോം,എവേ പോരാട്ടം നടക്കുക.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും സ്വന്തം തട്ടകത്തില്‍ വിജയിക്കാനാവാത്തതിന്റെ അമര്‍ഷം ക്ലോപ്പ് പരസ്യമാക്കി
ആഴ്സനൽ ഒന്നാം സ്ഥാനത്ത് തുടരുന്നു
2023ലെ ബാലൻ ഡ്യോറിനായി മെസിയും ഹാളണ്ടും തമ്മിലായിരുന്നു പ്രധാന മത്സരം
ഡർബിയിൽ രണ്ടാം പകുതിയിൽ യുണൈറ്റഡിന്റെ ശക്തമായ പ്രതിരോധ കോട്ട ഭേദിച്ച് ഇരട്ട ഗോളുകളാണ് 23 കാരൻ നേടിയത്.
തലപ്പത്തുള്ള ലിവർപൂളുമായുള്ള പോയന്റ് വ്യത്യാസം ഒരുപോയന്റാക്കി കുറക്കാനും ജയത്തോടെ സിറ്റിക്കായി
സിറ്റി തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ മാർച്ച് ഏഴിനാണ് രണ്ടാംപാദ മത്സരം.
രണ്ടാം പകുതിയിൽ ഡിബ്രുയിനെയേയും ഗ്രീലിഷിനയും ബെർണാഡോ സിൽവയേയും കളത്തിലിറക്കി പെപ് ഗ്വാർഡിയോള മധ്യ നിരയിലെ ആധിപത്യം തിരിച്ചുപിടിച്ചു.
കഴിഞ്ഞ കലണ്ടർ വർഷം ഒരു കളിപോലും ടീം തോറ്റില്ലെന്നതും ഈ ഡിഫൻസീവ് മിഡ്ഫീൽഡർ ചാമ്പ്യൻക്ലബിന് എത്രത്തോളം പ്രധാനപ്പെട്ടതാരമാണെന്ന് വ്യക്തമാക്കുന്നു.
പോയന്റ് ടേബിളിൽ ഒന്നാമതുള്ള ലിവർപൂളുമായുള്ള വ്യത്യാസം രണ്ട് പോയന്റാക്കി കുറക്കാനും മുൻ ചാമ്പ്യൻമാർക്കായി.
നിലവിൽ 22 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്.
വില്ലയുടെ ഹോം ഗ്രൗണ്ടിലെ മത്സരം ഇതോടെ ചെൽസിക്ക് നിർണായകമായി.
കഴിഞ്ഞ വർഷം ക്ലബിനും ദേശീയ ടീമിനുമായി അവിശ്വസിനീയ പ്രകടനം നടത്തിയിട്ടും ലോക ഇലവനിലേക്ക് പരിഗണിക്കാതായതോടെ അവാർഡ് നിർണയത്തിലെ മാനദണ്ഡങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്.