Light mode
Dark mode
സുരക്ഷാ മുൻനിർത്തി സംസ്ഥാനം വിടണമെന്ന് മുൻ വിഘടന വാദ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു
പൊലീസ് കാവലിലാണ് അക്രമികള്‍ ഗ്രാമത്തിലേക്ക് പ്രവേശിച്ചതെന്ന് വെളിപ്പെടുത്തൽ
ദൃശ്യങ്ങൾ പുറത്തുവന്നതിൽ ഗൂഢാലോചനയെന്ന് ബി.ജെ.പി
Manipur violence: Suraj Venjaramoodu, Antony Pepe | Out Of Focus
മണിപ്പൂര്‍ കലാപം ആരംഭിച്ച് മേയ് 3ന് ശേഷം നിശ്ശബ്ദനായ പ്രധാനമന്ത്രി 79 ദിവസത്തിനു ശേഷമാണ് മൗനം വെടിഞ്ഞത്
പരാതി നൽകിയപ്പോൾ പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ലെന്ന് സൈനികൻ ആരോപിച്ചു.
സായുധസേനകൾക്കും പൊലീസിനും കേന്ദ്രം ജാഗ്രതാ നിർദേശം നൽകി.
Manipur Violence | Narendra Modi | Special Edition |
മണിപ്പൂര്‍ കലാപത്തിനു പിന്നിലെ സംഘ്പരിവാര്‍ അജണ്ടകളെകുറിച്ച് അഡ്വ. പി.എ പൗരന് സംസാരിക്കുന്നു. | വീഡിയോ
നാഗ സ്ത്രീ മാരിം ലൂസിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് 12 മണിക്കൂറാണ് ബന്ദ്
കഴിഞ്ഞദിവസമാണ് ചർച്ചന്ദ്പൂരിലെ ആക്സിസ് ബാങ്കിന്റെ ശാഖയിൽ നിന്ന് 2.25 കോടി രൂപയുടെ പണവും ആഭരണങ്ങളും കാണാതായത്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ സന്ദർശനം നടത്തുന്നതിനിടെയാണ് വിമർശനം
ബിജെപി പ്രവർത്തകൻ എൽ. ലിബൻ സിംഗ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്
സമാധാനപരമായി വിവിധ ഇടങ്ങളിൽ സമരം നടത്തിയവരെയാണ് അസം റൈഫിൾസ് മർദിച്ചതെന്ന് സ്ത്രീകൾ മീഡിയവണിനോട്
സംഘർഷം രണ്ട് മാസം പിന്നിടുമ്പോഴും പ്രധാനമന്ത്രി ഒരുവാക്കു പോലും പറയുന്നില്ലെന്നും ഇത് അത്ഭുതകരമെന്നും ലോകേശ്വർ മീഡിയവണിനോട് പറഞ്ഞു
മുൻപില്ലാത്ത അശാന്തിയാണ് മണിപ്പൂരിൽ
ഓരോ ക്യാമ്പിലും ഒന്നരമാസത്തിലധികമായി 500 ലധികം പേര് കഴിയുന്നുണ്ട്
രണ്ട് മാസമായി തുടരുന്ന സംഘർഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം
മേയ് മാസത്തിൽ രാഹുൽ പോകാൻ തയ്യാറായെങ്കിലും കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു
'റോം കത്തുമ്പോള്‍ വയലിന് വായിച്ച നീറോ ചക്രവര്‍ത്തിയെ മോദി ഓര്‍മിപ്പിക്കുന്നു'