Light mode
Dark mode
ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് ബാനർ നീക്കം ചെയ്തതെന്ന് പരാതിക്കാരൻ പറഞ്ഞു.
ഡൽഹിയിലെ സി.ബി.ഐ കോടതിയാണ്, കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഹരജി പരിഗണിക്കുന്നത്
'ബി.ജെ.പിയുടെ ആരോപണങ്ങൾക്കിടയിലും സിസോദിയയുടെ വീട്ടിലോ ബാങ്ക് അക്കൗണ്ടിലോ പണമൊന്നും കണ്ടെത്താൻ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല'
'ബി.ജെ.പിയിൽ ചേർന്നാൽ ഇന്നുതന്നെ സിസോദിയയ്ക്ക് പുറത്തിറങ്ങാം'
ഇരുവരുടേയും രാജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വീകരിച്ചു.
മദ്യനയ അഴിമതിക്കേസിലെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി
ബി.ജെ പി ആസ്ഥാനത്ത് പ്രതിഷേധിച്ച എ.എ.പി പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി
കോൺഗ്രസ് സിസോദിയയുടെ അറസ്റ്റിനെ സ്വാഗതം ചെയ്തു
അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി
മദ്യനയക്കേസില്‍ സി.ബി.ഐയുടേതാണ് നടപടി
എ.എ.പി പ്രവര്‍ത്തകരുടെ അകമ്പടിയിലാണ് സിസോദിയ സി.ബി.ഐ ഓഫീസിലെത്തിയത്
സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയെന്ന് എ.എ.പി
ഡൽഹി വിജിലൻസ് വകുപ്പിനെ രാഷ്ട്രീയ ചാര പ്രവർത്തനത്തിന് ഉപയോഗിച്ച കേസിലാണ് നടപടി. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാണ് അനുമതി
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും തോല്‍വി ഭയന്നാണ് ബി.ജെ.പി കെജ്രിവാളിനെ കൊല്ലാന്‍ പദ്ധതിയിടുന്നതെന്ന് സിസോദിയ
ചോദ്യം ചെയ്യലിന് ശേഷം സിസോദിയെ അറസ്റ്റ് ചെയ്തേക്കുമെന്ന് ആശങ്കയിലാണ് ആം ആദ്മി നേതാക്കൾ
സിസോദിയ നാളെ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണം.
തന്റെ ലോക്കറില്‍ നിന്നും വീട്ടില്‍ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സിസോദിയ
സിസോദിയക്കെതിരെ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാനായി ഈ മാസം ആദ്യം ശർമ കോടതിയിൽ ഹാജരായിരുന്നു.
മദ്യനയ കേസ് സംബന്ധിച്ച് ഇ.ഡി സി.ബി.ഐയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.