Light mode
Dark mode
ജർമനിയിലേക്കും സ്വിറ്റ്സർലൻഡിലേക്കും താരത്തെ പരിശീലനത്തിനായി അയച്ചുവെന്നും കായിക മന്ത്രി മാണ്ഡവ്യ
സംസ്ഥാന ആരോഗ്യ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്
രാജ്യത്ത് നാല് പേർക്ക് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് കേന്ദ്ര സർക്കാർ
ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് യോഗം
'ഹോൾസെയിൽ വില സൂചികയുടെ അടിസ്ഥാനത്തിലാണ് മരുന്നിന്റെ വില നിശ്ചയിക്കുന്നത്'
സൈകോവ്-ഡിക്ക് പുറമെ രണ്ട് പുതിയ വാക്സിനുകൾ കൂടി പരിഗണനയിലുണ്ട്. ഇതുവരെ 137 കോടി ഡോസ് വാക്സിൻ നൽകിയെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മന്‍സൂഖ് മാണ്ഡവ്യ മന്മോഹന് സിങ്ങിനെ സന്ദര്‍ശിക്കാന്‍ ഫോട്ടോഗ്രാഫറുമായെത്തിയത്
രണ്ട് ഘട്ടമായി കേരളത്തിലെത്തിയ കേന്ദ്ര സംഘം റിപ്പോർട്ട് സമർപ്പിച്ച ശേഷമുള്ള കേന്ദ്ര ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയ മാനം കൽപ്പിച്ചിരുന്നു
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി 1.11 കോടി ഡോസ് വാക്സിനാണ് കേരളം ആവശ്യപ്പെട്ടത്.
മുഖ്യന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും സാന്നിധ്യത്തിൽ ചേരുന്ന അവലോകന യോഗത്തിൽ അദേഹം പങ്കെടുക്കും.
മന്ത്രിയുടെ പല അബദ്ധങ്ങളും ട്വിറ്ററില്‍ ഇപ്പോഴും ഡിലീറ്റ് ചെയ്യാതെ കിടക്കുന്നുണ്ട്
മൂന്ന് പൊലീസുകാരും ഒരു സിവിലിയനുമാണ് കൊല്ലപ്പെട്ടത്കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ ആയുധധാരി നടത്തിയ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാരും ഒരു സിവിലിയനുമാണ് കൊല്ലപ്പെട്ടത്....