Light mode
Dark mode
മോഹൻ ഭാഗവതിന് മറുപടിയുമായി അസദുദ്ദീൻ ഉവൈസി
'മതങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിനാണ് ശ്രമിക്കേണ്ടത്, ആരാധനയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനാവില്ല'; മോഹന്‍ ഭാഗവത്
നീക്കം ചെയ്ത മണിക്കൂറുകൾക്ക് ശേഷം ആർ.എസ്.എസ്. മേധാവി മോഹൻ ഭഗവതിന്റെയും മറ്റു നേതാക്കളുടെയും അക്കൗണ്ടുകൾക്ക് ബ്ലൂ ടിക്ക് തിരികെ നൽകി ട്വിറ്റർ. ഭാഗവതിന് പുറമെ സുരേഷ് ജോഷി, അരുൺ കുമാർ, കൃഷ്ണ...
സുരേഷ് ജോഷി, അരുൺ കുമാർ, കൃഷ്ണ ഗോപാൽ എന്നീ ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക്കും നീക്കം ചെയ്തിട്ടുണ്ട്
കോവിഡിനെ പ്രതിരോധിക്കാൻ യുവാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതിനായി വിവിധ സംഘടനകളുമായി സഹകരിച്ച് ആര്.എസ്.എസ്സിന്റെ 'കോവിഡ് റെസ്പോണ്‍സ് ടീം' സംഘടിപ്പിച്ച ‘പോസിറ്റിവിറ്റ് അൺലിമിറ്റഡ്’ എന്ന പരിപാടിയിൽ...
മാര്‍ച്ച് ഏഴിന് മോഹന്‍ ഭാഗവത് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു.കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരിപാടിക്ക്...
നാഷണല്‍ ഫ്ലാഗ് കോഡിന്റെ ലംഘനം നടന്നത് കര്‍ണകിയമ്മന്‍ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്ആര്എസ്എസ് നേതാവ് മോഹന്‍ ഭഗവത്ത് പങ്കെടുത്ത ചടങ്ങില്‍ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയഗാനം ചൊല്ലിയില്ല....
ജില്ലാ കലക്ടറുടെ നിര്‍ദേശം മറി കടന്നാണ് കര്‍ണകിയമ്മന്‍ സ്കൂളില്‍ മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത് സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് എയ്ഡഡ് സ്കൂളില്‍ ആര്‍എസ്എസ് മേധാവി ദേശീയ പതാക ഉയര്‍ത്തിയ സ്വാതന്ത്ര്യ...
കര്ണ്ണികയമ്മന് സ്കൂള്‍ ഹെഡ്മാസ്റ്റര്,മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. ക്രിമിനല്‍ കേസിനുള്ള സാധ്യത പരിശോധിക്കാന്‍ പാലക്കാട്...
സോഷ്യല്‍ മീഡിയയിലെ ട്രോളുകളെ പ്രോത്സാഹിപ്പിക്കില്ലെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. സോഷ്യല്‍ മീഡിയയിലെ ട്രോളുകളെ പ്രോത്സാഹിപ്പിക്കില്ലെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. ന്യായരഹിതവും...
മഹാരാഷ്ട്ര ഗവർണർ വിദ്യസാഗർ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നുആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് 'പശു ഗവേഷണ'ത്തിൽ മഹാരാഷ്ട്ര മൃഗ–മത്സ്യ ശാസ്ത്ര...
പശുവിനെ ആരാധിക്കുന്നവർ ഗോപുജക്കുവേണ്ടി സ്വയം സമർപ്പിക്കണം. തങ്ങളുടെ വികാരങ്ങൾക്ക് ആഴത്തിലുള്ള മുറിവ് ഏറ്റാൽ പോലും അവർ അക്രമ സംഭവങ്ങൾ അഴിച്ചു വിടരുതെന്നും അദ്ദേഹംപശുവിനെ ആരാധിക്കുന്നവരുടെ...
ദേശസ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ദേശസ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരത് മാതാ...
ബിജെപി നേതാക്കള്‍ ആരോപണവിധേയരായ മെഡിക്കല്‍ കോഴ വിഷയത്തില്‍ ആര്‍എസ്എസ് കേന്ദ്ര നേതൃത്വം ഇടപെടുന്നു. ബിജെപി നേതാക്കള്‍ ആരോപണവിധേയരായ മെഡിക്കല്‍ കോഴ വിഷയത്തില്‍ ആര്‍എസ്എസ് കേന്ദ്ര നേതൃത്വം ഇടപെടുന്നു....