Light mode
Dark mode
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്
ഗൃഹാതുരതയെ ഉണര്‍ത്തുന്ന അത്തരമൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്
പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടി വരും. ജയിക്കുക, തോൽക്കുക ഓരോ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് പൊരുതുക
വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘വിന്റേജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്
രണ്ടു കോടിയിലേറെ മുടക്കി നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഫടികം റീ-റിലീസ് ചെയ്യുമെന്ന് ഭദ്രന് പ്രഖ്യാപിച്ചിരുന്നു
പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്.
രക്തമൂലകോശം ലഭിക്കുക എന്നത് തീർത്തും ദുഷ്കരമായ കാര്യമാണ്
ഐ.എസ്.എല്‍ കലാശപ്പോരിൽ ഹൈദരാബാദ് എഫ്.സിയുമായി പോരിനിറങ്ങുന്ന കേരളബ്ലാസ്റ്റേഴ്സിന് ആശംസകളുമായി സൂപ്പർതാരം മോഹൻലാൽ
"ഇന്നത്തെ പോലെ ഓരോരുത്തർക്കും ഓരോ വണ്ടിയൊന്നുമില്ല. ഒന്നോ രണ്ടോ വണ്ടിയുണ്ടാകും, അംബാസഡർ നോൺ എസി. ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകളൊക്കെ പോയോ എന്നാണ്."
പാൻ ഇന്ത്യൻ റിലീസായ ദുൽഖറിന്റെ 'ഹേയ് സിനാമിക' മാർച്ച് മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്
മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ ബോക്സിങ് പശ്ചാത്തലത്തില്‍ ഒരുക്കാന്‍ തീരുമാനിച്ചിരുന്ന സിനിമ ഉപേക്ഷിച്ചു
തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ അന്തിമോപചാരം അർപ്പിച്ചത്
കോട്ടക്കലിലെ തിയറ്റർ ഉടമയുടെ പരാതിയിലാണ് കേസെടുത്തത്
സിനിമ അവകാശപ്പെടുന്നത് പോലെ അൺറിയലിസ്റ്റിക് എൻറർടെയിൻമെൻറ് തന്നെയാണെന്നും അരുൺ ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു
"ഓർത്തു വെച്ചുകൊള്ളുക, നാളെ വെള്ളിയാഴ്ച ആറാട്ട് എന്ന സിനിമ വെറുമൊരു ഹിറ്റ് അല്ല ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് ആവാനാണ് സാധ്യത"
ഫെബ്രുവരി 18ന് ആറാട്ട് തിയേറ്ററുകളിലെത്തും
ഫെബ്രുവരി 18ന് ചിത്രം തിയേറ്ററുകളിലെത്തും
മലയാള സിനിമയുടെ ചരിത്രം രേഖപ്പടുത്തുന്ന എം.ത്രി.ഡി.ബി ഗ്രൂപ്പിലാണ് കുറുമ്പാച്ചിമലയുടെ സിനിമാ പ്രാചീന ചരിത്രം വിവരിക്കുന്നത്
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന ലാല്‍ ചിത്രമാണ് ആറാട്ട്
ലൂസിഫറിൻറെ വൻ വിജയത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമെന്ന നിലയിലും ബ്രോഡാഡി റിലീസിനു മുമ്പേ ശ്രദ്ധ നേടിയിരുന്നു.