- Home
- mohanlal
Entertainment
14 May 2018 4:27 PM GMT
'56ാമത്തെ വയസില്‍ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രം സംഭാവന ചെയ്ത മോഹന്‍ലാല്‍'
പുലിമുരുകൻ എന്ന ചിത്രത്തിന്റെ അസാധാരണവിജയത്തിനു പുറകിൽ ടോമിച്ചൻ മുളകുപാടം എന്ന നിർമ്മാതാവിന്റെ അസാമാന്യമായ ധൈര്യവും ആത്മവിശ്വ്വാസവുമുണ്ട്തിയറ്ററുകളെ ഇളക്കിമറിച്ച് പുലിമുരുകന് ഹൌസ് ഫുള്ളായി...
Kerala
13 May 2018 12:50 PM GMT
മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ ഇന്ന് വിധി
കേസില്‍ ദ്രുതപരിശോധന വേണമോ എന്ന കാര്യത്തിലാണ് കോടതി ഇന്ന് തീരുമാനമെടുക്കുകനടന് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍...
Entertainment
12 May 2018 1:55 AM GMT
വില്ലനായ തന്നെ നായകനാക്കിയത് ശ്രീകുമാരന്‍ തമ്പിയെന്ന് മോഹന്‍ലാല്‍
ശ്രീകുമാരന്‍ തമ്പിയുടെ കാവ്യലോകത്തെ ആസ്പദമാക്കി രചിച്ച കാവ്യസരസ്സിലെ രാഗപൌര്ണ്ണമിയെന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് നായകനായുള്ള...
Kerala
8 May 2018 2:07 AM GMT
അബദ്ധവിശ്വാസങ്ങൾ തിരുത്തപ്പെടട്ടെ; മീസില്‍സ് - റുബെല്ല കുത്തിവെപ്പിന് പിന്തുണയുമായി മോഹന്‍ലാല്‍
ആരോഗ്യത്തിന്റെ കാര്യത്തിൽ വികസിതരാജ്യങ്ങളോട് കിട പിടിക്കുന്ന നമ്മുടെ മലയാളമണ്ണിൽ സർക്കാർ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിലെ പങ്കാളിത്തം ഇതുവരെ എന്തേ അറുപത് ശതമാനത്തിന് മീതേ മാത്രമായി മടിച്ചു...
Entertainment
28 April 2018 7:16 PM GMT
തെന്നിന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ മുണ്ടുടുത്ത് മാസ് ലുക്കില്‍ മോഹന്‍ലാല്‍
തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്റെ ചെന്നൈയില്‍ നടന്ന സുവര്‍ണ്ണ ജുബിലി ആഘോഷത്തില്‍ പങ്കെടുക്കാനാണ് മോഹന്‍ലാല്‍ എത്തിയത്ഓറഞ്ച് കുര്‍ത്തിയും കാവിമുണ്ടും ധരിച്ചുള്ള ലാലേട്ടന്റെ ആ വരവ് ഒരു ഒന്നൊന്നര...
Entertainment
29 March 2018 2:51 AM GMT
മോഹന്‍ലാലിനൊപ്പമുള്ള സിനിമ ഉടന്‍ സാധ്യമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പൃഥ്വിരാജ്
വിവാദങ്ങള്‍, പുതിയ സിനിമകള്‍, വിജയങ്ങള്‍ എന്നിവയെക്കുറിച്ച് പൃഥ്വിരാജ് സംസാരിക്കുകയാണ്ഒന്നിനു പിറകെ ഒന്നായി ഹിറ്റുകള്‍, അഭിനന്ദനങ്ങള്‍....നേരത്തെ നമ്മള് കണ്ട പൃഥ്വിയല്ല ഇത്. സിനിമകള്‍...