Light mode
Dark mode
നാല് വിക്കറ്റെടുത്ത ഒഡിയൻ സ്മിത്താണ് മുംബൈയുടെ കൈയ്യില്‍ നിന്ന് ജയം പിടിച്ചുവാങ്ങിയത്.
''അന്താരാഷ്ട്ര തലത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ക്യാപ്റ്റനാണ് പൊള്ളാര്‍ഡ്, രോഹിത് ബാറ്റണ്‍ പൊള്ളാര്‍ഡിന് കൈമാറട്ടെ...''
മൊഗ ലേലത്തിന് ശേഷമുള്ള ഐപിഎല്ലായതിനാൽ തന്നെ ടീം ഇപ്പോൾ ഒരു പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്ന് പറയുകയാണ് ബുംറ.
നിലവിൽ ചെന്നൈ സൂപ്പർ കിങ്സിനായാണ് മലയാളി വേരുകളുള്ള താരം കളിക്കുന്നത്
ക്രിക്കറ്റ് ലോകത്തെ അറിയപ്പെടുന്ന ട്രോളനായ സെവാഗ് മുംബൈയെ ട്രോളി ഇട്ട ട്വീറ്റിന് താഴെ മുംബൈ ആരാധകര്‍ കൂട്ടത്തോടെ എത്തിയതോടെയാണ് കളി കാര്യമായത്.
കൊല്‍ക്കത്തയുടെ ആസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സിന്റെ വെടിക്കെട്ട് ബാറ്റിങിലാണ് ഇന്നലെ മുംബൈ തകര്‍ന്നുപോയത്.
ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ കിരീടമുള്ള ടീമായിട്ടു കൂടി വീണ്ടും വീണ്ടും മുംബൈ തോല്‍വി വഴങ്ങുന്നത് എതിര്‍ടീം ആരാധകർ ആഘോഷിക്കുകയാണ്.
14 പന്തില്‍ അര്‍ധസെഞ്ച്വറിയുമായി പാറ്റ് കമ്മിന്‍സ്. മുംബൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത
തുടർതോൽവികൾ പതിവാണെങ്കിലും ഇത്തവണ മുംബൈയുടെ നില പരുങ്ങലിലാണ്
മാറി മാറി കപ്പടിക്കുന്നത് കൊണ്ട് മറ്റുടീമുകൾക്കും അവസരം കൊടുക്കാൻ വേണ്ടി ചെന്നൈയും മുംബൈയും മനപ്പൂർവം 'തോറ്റുകൊടുക്കുന്നതാണെന്ന്' വാദിക്കുന്നവരുമുണ്ട്.
രാജസ്ഥാനെതിരെ മുബൈക്കായി നടത്തിയ മിന്നും പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ചാ വിഷയമായ തിലക് വര്‍മയെന്ന 19 കാരന്റെ കഥ
തോറ്റ് തുടങ്ങിയ മുംബൈ ആണ് അഞ്ച് തവണ ഐപിഎൽ കിരീടം ചൂടിയത് എന്നതാണ് ഏറെ കൗതുകകരം. മുംബൈ ഐപിഎൽ കിരീടം ആദ്യം നേടുന്നത് 2013ലാണ്. അന്ന് ആർസിബിയോട് തോറ്റ് തുടങ്ങി.
വാലറ്റത്ത് അക്സര്‍ പട്ടേലും ലളിത് യാദവും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഡല്‍ഹിയെ വിജയതീരത്തെത്തിച്ചത്
"ഒന്നര വർഷത്തിനിടെ കാൽമുട്ടിന് രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞയാളാണ് അയാള്‍ "
യുവതാരം അഭിഷേക് ശർമ്മയ്ക്കായി സൺറൈസേഴ്സ് ഹൈദരബാദിന് പഞ്ചാബ് കിംഗ്സും മത്സരിച്ചു. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 6.5 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് സ്വന്തമാക്കിയത്
മത്സരത്തിലാകെ 47.5 ഓവറുകൾ ബോൾ ചെയ്ത അജാസ് പട്ടേൽ, 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റും പോക്കറ്റിലാക്കിയത്
മുംബൈക്കെതിരെ 2014ല്‍ നടന്ന മത്സരത്തിനിടെയാണ് ടീമിന്റെ പ്രകടനത്തില്‍ അസംതൃപ്തനായി ദ്രാവിഡ് തൊപ്പി വലിച്ചൂരി എറിയുന്ന സംഭവം ഉണ്ടായത്...
ഇന്ന് ജയിച്ചാല്‍ മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും ഒരേ പോയന്റ് ആകുമെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് കൊല്‍ക്കത്ത മുന്നിട്ടുനില്‍ക്കുന്നത്
നെറ്റ് റണ്‍റേറ്റില്‍ ബഹുദൂരം മുന്നിലുള്ള കൊല്‍ക്കത്തയെ മറികടക്കണമെങ്കില്‍ അസാധ്യം എന്നു തന്നെ പറയാവുന്ന മാര്‍ജിനില്‍ മുംബൈ ജയിക്കണം
പകരം ഡല്‍ഹിയില്‍ നിന്നുള്ള യുവതാരം സിമര്‍ജീത് സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്തി.