Light mode
Dark mode
2000 ത്തോളം യാത്രക്കാരുമായി പുതുവത്സര പാർട്ടിയിൽ പങ്കെടുക്കുന്നതിനായിരുന്നു കപ്പൽ ഗോവയിലെത്തിയത്
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ചൊവ്വാഴ്ച പൂനെയിൽ കോവിഡ് അവലോകന യോഗം നടത്തും.
മുംബൈയിലെ ശിവദി സ്റ്റേഷനിൽ നിന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്
ഇന്ന് മുതല്‍ ജനുവരി ഏഴ് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
അക്രമത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞു
2019 ൽ മീഡിയവൺ സംപ്രേഷണം ചെയ്ത അട്ടപ്പാടിയിലെ അമ്മമാർ എന്ന ഡോക്യുമെന്ററിക്കും പുരസ്കാരം ലഭിച്ചിരുന്നു
രാജസ്ഥാൻ അതിർത്തിയിൽ വെച്ചാണ് 20കാരൻ പൊലീസിന്റെ പിടിയിലായത്
താക്കറെയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി നിർമിക്കാനായി 28 കോടി രൂപയും അനുവദിച്ചിട്ടുണ്ട്
ഖാർ പോലീസ് സ്റ്റേഷനിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു
രഹസ്യമുറിയിൽ എസിയും വെന്റിലേഷനും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു
ഇന്നും നാളെയും ആളുകള്‍ കൂട്ടം ചേരുന്ന റാലികള്‍, ഘോഷയാത്രകള്‍ എന്നിവ നിരോധിച്ചു; ലംഘിച്ചാൽ കർശന നടപടിയെന്ന് പൊലീസ്
താമസിക്കാനാണെന്ന് പറഞ്ഞ് നിർമിച്ച ആറുനില കെട്ടിടം കോർപറേഷന്റെ അനുമതിയില്ലാതെ വ്യാപാര ആവശ്യത്തിനായുള്ള ഹോട്ടലാക്കി മാറ്റുകയായിരുന്നു
മുംബൈ സ്വദേശിയായ സഫിയ ഷേക്കാണ്(30) തന്റെ മരുമകളുടെ മേല്‍ ചൂടുവെള്ളമൊഴിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്
ആര്യൻ ഖാനും അർബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ഒരേ കപ്പലിൽ യാത്ര ചെയ്തതുകൊണ്ട് അവർക്കെതിരായ ഗൂഢാലോചന കുറ്റം ചുമത്താനാവില്ലെന്നും കോടതി പറഞ്ഞു.
മഥുരദാസ് റോഡിലെ 'ഹൻസ ഹെറിറ്റേജ്' കെട്ടിടത്തിലാണ് ശനിയാഴ്ച രാത്രി എട്ടരയോടെ തീപിടിത്തമുണ്ടായത്
19ാം നിലയിൽനിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിച്ച ഫ്ലാറ്റിലെ താമസക്കാരന് അരുണ്‍ തിവാരിയാണ് മരിച്ചത്
ജാമ്യാപേക്ഷയിൽ മുംബൈ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. വീഡിയോ കോൺഫറൻസ് വഴി വാദം കേൾക്കണമെന്ന ആര്യന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല
അതിനിടെ കേസ് കെട്ടിച്ചമച്ചതാണെന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി രംഗത്തെത്തി
മുംബൈയിൽ നിന്ന് പുറപ്പെട്ട കോർഡേലിയ ക്രൂയിസ് റെയ്ഡ് ചെയ്ത നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സംഘം കൊക്കെയ്ൻ, ഹാഷിഷ്, എംഡി തുടങ്ങിയ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു
എട്ടുമാസത്തിനിടെ നിരവധി തവണയാണ് 15കാരി കൂട്ടലബാത്സംഗത്തിനിരയായത്; അറസ്റ്റിലായവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്