Light mode
Dark mode
കടയ്ക്കുള്ളിൽനിന്ന് ഏതാനും ദിവസങ്ങളായി ദുർഗന്ധം വരുന്നുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഞായറാഴ്ച രാത്രി സമീപവാസികൾ പൊലീസിനെ വിവരമറിയിച്ചത്.
മുംബൈയിലെ കലചൗക്കിയിലാണ് സംഭവം
മഹാരാഷ്ട്ര മന്ത്രിയും എൻസിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ ഇദ്ദേഹത്തെ ഇന്നു മൂന്നുമണിയോടെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്
2023 ൽ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻററിലാണ് ഐഒസി സെഷൻ നടക്കുക
മരിച്ച ഭർത്താവിന്റെ റിട്ടയർമെന്റ് ആനുകൂല്യത്തിന്റെ 90 ശതമാനവും ആദ്യ ഭാര്യ കൈപ്പറ്റിയിതിൽ രണ്ടാം ഭാര്യ ഷമാൽ ടേറ്റ് പരാതിപ്പെട്ടിരുന്നില്ല
മദ്യപാനത്തിനിടെയുള്ള വാക്കുതർക്കമാണ് മരണത്തിലേക്ക് നയിച്ചത്
2021 ഡിസംബർ 21 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് നിരക്കാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്
ഡെബിറ്റ് കാർഡ് ക്ലോൺ ചെയ്താണ് പണം തട്ടിയെടുത്തത്
കമ്പ്യൂട്ടറുകള്‍ ഒരു മികച്ച ലെവലര്‍ ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു, അതിന്റെ മുന്നില്‍ ഇരിക്കുന്ന ആര്‍ക്കും അവസരങ്ങള്‍ ഉണ്ടാകും എന്ന് ഞാന്‍ മനസിലാക്കി
34 ശതമാനം രോഗികളും 21 മുതൽ 40 വയസ് വരെ പ്രായമുള്ളവർ
മുംബൈയിൽ പൊലീസിനെതിരെ പ്രതിഷേധം ഉയരുന്നു
20 നിലയുള്ള കെട്ടിടത്തിന്റെ പതിനെട്ടാമെത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്
ടാർഡിയോയിലെ നാനാ ചൗക്കിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമല ബിൽഡിങ്ങിന്റെ പതിനെട്ടാമെത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.
ബി.ടെക്,എം.ബി.എ ബിരുദധാരിയായ അനുരാഗ് ചവാൻ എന്ന വിശാൽ സുരേഷ് ചവാനെയാണ്(34) അറസ്റ്റ് ചെയ്തത്
കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപെടുത്തിയപ്പോഴാണ് മുംബൈ ഇളവ് നൽകിയിരിക്കുന്നത്.
ഏതാനും ആളുകൾ റോഡിൽ കൂടി നിന്ന് വാളുകൊണ്ട് കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യപ്രതിയായ ഉത്തരാഖണ്ഡ് സ്വദേശി ശ്വേത സിംഗ്, ബംഗളൂരു സ്വദേശി വിശാൽ കുമാർ എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ മാത്രമാണ് റിസൾട്ട് ലഭിക്കുക
ലോക്ഡൗണില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി
2000 ത്തോളം യാത്രക്കാരുമായി പുതുവത്സര പാർട്ടിയിൽ പങ്കെടുക്കുന്നതിനായിരുന്നു കപ്പൽ ഗോവയിലെത്തിയത്