Light mode
Dark mode
ആര്‍ഷോ നിഖില്‍ തോമസിനെ ന്യായീകരിക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
'എസ്.എഫ്.ഐ പ്രവർത്തകനെതിരെ ഗൂഢാലോചന നടത്തിയതിനാണ് എഫ്.ഐ.ആര് എടുത്തത്. തിരക്കഥ തയാറാക്കി എന്നതാണ് പരാതി'
'മാധ്യമവാർത്തയേയും ക്രൈംബ്രാഞ്ചിനേയും ഉദ്ധരിച്ചാണ് ഞാൻ പറയുന്നത്. കള്ളക്കേസുകൾ എടുക്കണമെന്ന നിലപാട് പാർട്ടിക്കില്ല'
'ആർഷോയുടെ പരാതി അന്വേഷിക്കും, അതിൽ ആർക്കും പൊള്ളേണ്ടതില്ല'
കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി സംഭവത്തെ താരതമ്യം ചെയ്യേണ്ടതില്ലെന്നും ഈ കേസ് തികച്ചും വ്യത്യസ്തമാണെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു
ആർഷോക്കെതിരെ ഗൂഢാലോചന നടത്തിയതാരാണങ്കിലും അത് പുറത്തു കൊണ്ട് വരുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു
എം.വി ഗോവിന്ദന് തന്നെയാണ് ചിത്രം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചത്
പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് മുന്നിൽനിന്ന് നയിക്കണമെന്നാണ് മന്ത്രി സജി ചെറിയാന് നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്
തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് ഹരജി നൽകുന്നത്
ആർഎസ്എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജൻസി മാത്രമാണ് സിബിഐ എന്നും ഗോവിന്ദൻ ആരോപിച്ചു
പ്രതിപക്ഷം ആരംഭിച്ച എല്ലാ സമരവും തകർന്നു തരിപ്പണമാകുന്നു
വസ്തുതാ വിരുദ്ധമായ പ്രസ്താവനകളാണ് പ്രധാനമന്ത്രി നടത്തിയതെന്നും കള്ള പ്രചരണം നടത്തി മുന്നോട്ട് പോകാനാണ് ശ്രമമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു
സംസ്ഥാനത്ത് കെ-റെയിൽ ഇന്നല്ലെങ്കിൽ നാളെ നടപ്പാകുമെന്നും എം.വി ഗോവിന്ദൻ
സച്ചിൻദേവ് എം.എൽ.എയ്ക്കും ദേശാഭിമാനി പത്രത്തിനും സമാനരീതിയിൽ നോട്ടീസയച്ചു
രണ്ടു പാർട്ടികളുടെയും നിലപാടുകള്‍ ഒന്നായത് കൊണ്ടാണ് വേഗത്തിൽ പാർട്ടി മാറാൻ കഴിയുന്നത് എന്നും ഗോവിന്ദൻ
'രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുകയല്ല, ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതികരിക്കുകയാണ് ചെയ്തത്.'
സി.പി.എം നേതാക്കൾ മൊഴിമാറ്റിയതാണ് കേസ് തോല്ക്കാന് കാരണമെന്ന് ഇ. ചന്ദ്രശേഖരൻ കഴിഞ്ഞദിവസം സഭയിൽ പറഞ്ഞിരുന്നു
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്ന സ്വപ്നയുടെ ആരോപണങ്ങൾക്ക് എതിരെയാണ് നോട്ടീസ്
'സ്വപ്നയുടെ ആരോപണങ്ങളെ നിയമപരമായി നേരിടും'
ബിന്‍ ലാദൻ എന്ന് വിളിച്ച് അധിക്ഷേപിച്ചത് പാർട്ടി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദൻ