Light mode
Dark mode
രാജ്യത്തിന്റെ പുരോഗതിക്ക് ദൈവങ്ങളുടെ അനുഗ്രഹം വേണമെന്നും 130 കോടി ഇന്ത്യക്കാർക്ക് വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കത്തിൽ പറയുന്നു.
'മോദിയുടെ മെയ്ക് ഇൻ ഇന്ത്യ എന്ന ആശയം സാമ്പത്തിമായും ധാർമികമായും പ്രാധാന്യമുള്ളതാണ്'
മോദിക്കൊപ്പം വി.ഡി സവര്‍ക്കര്‍, ബി.ആര് അംബേദ്കര്‍, ശിവജി എന്നിവരുടെ ചിത്രങ്ങളും അഞ്ഞൂറു രൂപയുടെ നോട്ടില്‍ പതിക്കണമെന്നും ബി.ജെ.പി നേതാവ്
പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തിന് ആഹ്വാനം ചെയ്ത ആഗസ്റ്റ് 15ന് തന്നെയാണ് ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.
പുനീതിന്റെ ഭാര്യ അശ്വിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ട്രയിലര്‍ പങ്കുവച്ചത്
രാഷ്ട്രപതി ദ്രൗപദി മുർമുവും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചനം രേഖപ്പെടുത്തിയിരുന്നു
രാജസ്ഥാനില്‍ രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുണ്ട്
ഡൽഹിയിൽ ഇന്ന് ആരംഭിക്കുന്ന മൊബൈൽ കോൺഗ്രസിന്റെ ഭാഗമായാണ് ഉദ്ഘാടനം നടക്കുക
പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനം സൂഫി, ബറേൽവി പുരോഹിതർ സ്വാഗതം ചെയ്തിട്ടുണ്ട്.
2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചത്. പകരം 2000 രൂപയുടേയും 500 രൂപയുടേയും പുതിയ നോട്ടുകൾ പുറത്തിറക്കി.
മന്മോഹന് സിങ്ങിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നുവെന്ന് നേതാക്കള്‍
പഞ്ചാബിലെ ആം ആദ്മി സർക്കാർ ഭഗത് സിങ്ങിന്റെ പൈതൃകം ഏറ്റെടുക്കുന്നത് തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് മോദിയുടെ പ്രഖ്യാപനമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത ഷെഫീക്കിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ ആരോപണമുള്ളത്.
പ്രധാനമന്ത്രി മോദിയെ സ്തുതിക്കുന്നതിലൂടെ മമതയ്ക്ക് അനന്തരവനെ രക്ഷിക്കാൻ കഴിയില്ലെന്ന് സുവേന്ദു അധികാരി
ഫേസ്ബുക്ക് പോസ്റ്റിനെതിരെ കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ടി ബല്‍റാം കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി എന്നിവര്‍ വിമര്‍ശനമുന്നയിച്ചു
നാവികസേനയുടെ പുതിയ പതാക അനാച്ഛാദനവും ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിച്ചു
പേട്ട എസ്എൻ ജംഗ്ഷൻ സർവീസ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി വിവിധ റെയിൽവെ പദ്ധതികൾക്കും തുടക്കം കുറിച്ചു.
കൊച്ചി മെട്രോയുടെ പേട്ട - എസ്. എൻ ജങ്ഷൻ പാത പ്രധാനമന്ത്രി വൈകിട്ട് ഉദ്ഘാടനം ചെയ്യും
ഭക്ഷണ ചെലവ് സംബന്ധിച്ച ചോദ്യത്തിന് പുറമേ പ്രധാനമന്ത്രിയുടെ സുരക്ഷാ ചെലവ്, വാഹന ചെലവ്, ശമ്പളം എന്നിവയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു