Light mode
Dark mode
കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിന് പാഴാക്കല്‍ കുറയ്ക്കുന്നത് പ്രധാനമാണെന്നും മോദി പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ ഉള്‍പ്പെടെ ഇറക്കി കളം നിറഞ്ഞാടിയിട്ടും ബി.ജെ.പിക്ക് ഗുണമുണ്ടായില്ല
അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹനുമാൻ ജയന്തി ആശംസിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന റാലികളും കുംഭമേളയ്ക്ക് നല്കിയ അനുമതിയും ചൂണ്ടിക്കാട്ടിയാണ് ഡോക്ടറുടെ വിമര്‍ശനം
ഓക്സിജന്‍ ഉത്പ്പാദനം കൂട്ടണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി അഞ്ചുമാസം മുമ്പേ മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത ഷെയര്‍ ചെയ്താണ് എംബി രാജേഷിന്റെ എഫ് ബി പോസ്റ്റ്
എതിര്‍പ്പ് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കത്തെഴുതി.
സൗജന്യ വാക്സിൻ പദ്ധതി തുടരും; മരുന്ന്, ഓക്സിജൻ കമ്പനികളുമായി ചർച്ച നടത്തി
ഓക്സിജൻ ഇല്ലാതെ ഡൽഹിയിലെ ആശുപത്രിയിൽ ഒരു രോഗി മരിക്കുമ്പോൾ ഞാൻ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി പറയണം. ഞങ്ങൾക്ക് ആളുകളെ മരിക്കാൻ വിടാനാവില്ല - കെജ്രിവാൾ യോഗത്തിൽ ചോദിച്ചു
കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കുകയാണെന്ന് പ്രധാനമന്ത്രിയും അറിയിച്ചു.
മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിജയം അവകാശപ്പെടാൻ പ്രധാനമന്ത്രി ജനങ്ങളെ കബളിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു
കോവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രം ആരോടും വിവേചനം കാണിക്കുന്നില്ലെന്ന് പീയൂഷ് ഗോയല്‍
'കഴിവിന്റെ പരമാവധി ഞങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ നിങ്ങളുടെ സഹായം വേണ'മെന്നാണ് കെജ്രിവാള് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചത്
രാജ്യത്താകെ 2.34 ലക്ഷം കോവിഡ് റിപ്പോർട്ട് ചെയ്ത ദിവസം, അസൻസോളിലെ റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്.
സ്വാമി അവധേശാനന്ദ ഗിരിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രാഷ്ട്രീയ നേതാക്കൾ വീടുകളിലേക്ക് വിളിക്കുന്നതിനെതിരെയാണ് പരാതി.
സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി.
'എല്ലാ വിഷയങ്ങളും ഒരു പോലെ ഇഷ്ടപ്പെട്ട് പഠിക്കണം. വിഷമമുള്ള വിഷയങ്ങളിൽ നിന്ന് ഒളിച്ചോടരുത്'
പശ്ചിമ ബംഗാളിലെ കച്ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി