Light mode
Dark mode
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് വാക്സിനേഷന് വിപുലമാക്കണമെന്ന ആവശ്യം ഉയരുന്നത്.
വാക്സിനേഷന് വേഗത്തിലാക്കാനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിമാരില്‍ നിന്ന് അഭിപ്രായം തേടും.
'പിണറായി ഭരണം ആടിയുലയും. യുഡിഎഫ് തിരിച്ച് വരും'
'' അത് കേരളത്തിൽ വിലപ്പോവില്ല''
ഏപ്രിൽ 22, 23 തീയതികളിൽ നടക്കുന്ന ഓൺലൈൻ ഉച്ചകോടിയിലാണ് മോദി പങ്കെടുക്കുക
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ഈ വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണെന്ന് എസ്.ഡി.പി.ഐ പരാതിയിൽ പറയുന്നു
കേരളത്തിൽ ഭരണഹർത്താല്, ജനങ്ങൾക്ക് മുന്നിൽ മികച്ച ആശയങ്ങൾ നടപ്പാക്കാൻ ബി.ജെ.പി മാത്രമേയുള്ളൂ.
"കേരളത്തിലെ രണ്ടു മുന്നണികളും സാമുദായിക, പിന്തിരിപ്പൻ കക്ഷികളുമായി ചേർന്നു പ്രവർത്തിക്കുകയാണ്"
'സ്വാമിയേ ശരണമയ്യപ്പാ..' തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരണംവിളിയുമായി നരേന്ദ്രമോദി
രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന കെ. സുരേന്ദ്രന് കോന്നിയില്‍ മുഴുവന്‍ സമയവും ചെലവഴിക്കാനാവാത്തതിന്റെ കുറവ് പ്രധാനമന്ത്രിയുടെ വരവോടെ പരിഹരിക്കാമെന്ന് നേതാക്കള്‍
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പേര് പറഞ്ഞ് ദേവാലയങ്ങളിലെ ആരാധനക്രമം പോലും പരിമിതപ്പെടുത്താൻ അധികൃതർ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് അടൂര്‍ പ്രകാശ്
ഇരുരാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ച് ഇമ്രാൻഖാൻ നരേന്ദ്ര മോദിക്ക് കത്തയച്ചു
'വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് കേരളത്തില്‍ വന്ന് പ്രസംഗിച്ച് പോയ പ്രധാനമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ചുവട് മാറ്റി'
ഇന്ന് പാലക്കാട് കോട്ട മൈതാനത്ത് വെച്ചു നടന്ന ബി.ജെ.പിയുടെ മഹാ സമ്മേളനത്തിനിടെയാണ് സംഭവം.
'മോദിയെ ജയിലിലടച്ചത് പാകിസ്താന് സര്‍ക്കാരോ അതോ ഇന്ത്യന്‍ സര്‍ക്കാരോ?'
മന് കി ബാത്തിന്റെ 75-ാം പതിപ്പില്‍ ആയിരുന്നു നരേന്ദ്രമോദിയുടെ പരാമര്‍ശം.
തെറ്റുപറ്റിയെന്നും തലക്കെട്ടുകള്‍ മാത്രം വായിച്ചും ട്വീറ്റുകള്‍ കണ്ടുമാണ് താന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു
"വോട്ടർമാരെ സ്വാധീനിക്കും എന്നുള്ളതു കൊണ്ട് നിയമനടപടി നേരിടേണ്ടി വരുന്ന സന്ദർശനങ്ങളാണ് ഇവ രണ്ടും"
രാജ്യത്തിന്റെ അമ്പതാം സ്വാതന്ത്ര്യവാര്‍ഷികാഘോഷങ്ങളില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും