നാറ്റോ ഇതര സഖ്യപദവി -ഖത്തറിന് നേട്ടമാകുന്നത് എങ്ങനെ ?
നാറ്റോ ഇതര സഖ്യരാജ്യമായി നിര്‍ദേശിക്കുമെന്ന യു.എസ് പ്രസിഡന്റിന്റെ പ്രഖ്യാപനം ഖത്തറിന് വലിയ അവസരങ്ങളാണ് തുറന്നിടുന്നത്.നാറ്റോ ഇതര സഖ്യപദവിയിലേക്ക് മാറുന്നതോടെ, അമേരിക്കയുമായി സാമ്പത്തിക, സൈനിക...