Light mode
Dark mode
അടുത്ത അധ്യായന വർഷം മുതൽ പാഠ്യപദ്ധതിയിൽ പരിസ്ഥിതി ശാസ്ത്ര പഠനവും ഉൾപ്പെടുത്തും
ഇലക്ട്രോണിക് തട്ടിപ്പ് കുറക്കുന്നതിനും ഇരകൾക്കുണ്ടാകുന്ന നഷ്ടങ്ങൾ ചെറുക്കുന്നതിനുമാണ് ക്യാമ്പയിൻ
ആദ്യ സെമിനാർ ന്യൂഡൽഹിയിൽ
രക്തദാതാക്കളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് ബ്ലഡ് ബാങ്ക്സ് സർവീസ് ഡിപ്പാർട്മെൻ്റാണ് രക്തദാനത്തിന് ആഹ്വാനം ചെയ്തത്.
യാത്രയുടെ ആവശ്യമനുസരിച്ചുള്ള വിസയെടുക്കണമെന്നും വിസാ കാലാവധി കഴിഞ്ഞാൽ വലിയ പിഴ ഈടാക്കുമെന്നും എംബസി ഓർമിപ്പിച്ചു
നിയമം ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തും
ഒമാനിൽ ആവശ്യമായ ലബോറട്ടറി പരിശോധനകൾ ലഭ്യമാണെന്നും വൈറസിനെ നേരിടുന്നതിന് സന്നദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു
വ്യാവസായിക നഗരത്തിലെ മൂന്നാം പദ്ധതിയിൽ നിക്ഷേപിച്ചത് 7.5 ദശലക്ഷം ഒമാൻ റിയാൽ
പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ച് വരികയാണെന്ന് ആർഒപി
ആറ് മാസത്തേക്കാണ് നിയന്ത്രണമെങ്കിലും വീണ്ടും തുടരാനാണ് സാധ്യത
ഭൂരിഭാഗം ഗവർണറേറ്റുകളിലും ബുധനാഴ്ച വരെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും
മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ അമിത് നാരംഗ് ദേശീയ പതാക ഉയർത്തി
മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്
സെപ്റ്റംബർ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് വർക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തിവെച്ചത്.
കുട്ടികൾക്ക് സ്കൂൾ ബാഗുകളുടെ ഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം
എക്സ്പാറ്റ് ഇൻസൈഡർ 2024 സർവേയിൽ 12ാമത്
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7% വർധന
ഒമാനിൽ കെട്ടിടങ്ങളുടെ നിർമാണം, പുതുക്കി പണിയൽ, അറ്റകുറ്റ പണികൾ എന്നിവക്ക് അംഗീകാരം നൽകിക്കൊണ്ടുള്ള നിയമം ഈ വർഷം അവസാനത്തോടെ നിലവിൽ വരും.കെട്ടിടങ്ങളുടെ സാങ്കേതിവും ശാസ്ത്രീയവുമായ നിർമാണങ്ങൾക്ക് മുൻഗണന...
ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഉയരാൻ തുടങ്ങിയത്
മുപ്പത്തിയഞ്ച് വർഷത്തോളം ഒമാനിലെ ആരോഗ്യമേഖലയിൽ പ്രവർത്തിച്ച ഇദ്ദേഹം സ്വദേശികൾക്കും പ്രവാസികൾക്കുമിടയിൽ ജനകീയനായിരുന്നു.