- Home
- pakistan
International Old
13 May 2018 2:28 PM GMT
മോദി തീവ്രവാദി, ആര്‍എസ്എസ് ഭീകര സംഘടന: പാക് വിദേശകാര്യമന്ത്രി
ഗുജറാത്തില്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ട മുസ്ലിംകളുടെ രക്തം മോദിയുടെ കൈകളില്‍ പുരണ്ടിരിക്കുകയാണെന്ന് പാക് വിദേശകാര്യമന്ത്രിപ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദിയാണെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ...
International Old
13 May 2018 2:16 AM GMT
ദയവായി സര്‍ക്കാറിനെ താഴെയിറക്കൂ, സൈനിക മേധാവിക്ക് പിന്തുണയറിച്ച് പാകിസ്താനില്‍ പോസ്റ്ററുകള്‍
സായുധ സംഘടനകള്‍ക്ക് നേരെ ശക്തമായ നടപടിയെടുക്കുന്നതിന് നേതൃത്വം നല്കിയ ജനറല്‍ റഹീല്‍ ശരീഫിന് പാകിസ്താനില്‍ വന്ജനസ്വാധീനമാണുള്ളത്.എത്രയും പെട്ടെന്ന് ഭരണകൂടത്തെ താഴെയിറക്കാന്‍ സൈന്യത്തോടഭ്യര്ഥിച്ച്...
International Old
12 May 2018 2:26 PM GMT
ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന് ഇന്ത്യയുടെ നിലപാടുകള്‍ വിലങ്ങുതടിയാണെന്ന് പാകിസ്താന്
നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ ചില നല്ല നടപടികളുണ്ടായെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നിസാര കാര്യങ്ങളുടെ പേരില്‍ റദ്ദാക്കിയ ഇന്ത്യ....പാകിസ്താനുമായി വിശാലമായ ചര്‍ച്ചകള്‍...
International Old
12 May 2018 2:52 AM GMT
പെഷാവാറിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടു
പാകിസ്താനിലെ പെഷാവാറിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടു.പാകിസ്താനിലെ പെഷാവാറിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടു.30 ലധികം...
International Old
8 May 2018 12:49 PM GMT
പാകിസ്താനുള്ള 2000 കോടി രൂപയുടെ സൈനികസഹായം അമേരിക്ക തടഞ്ഞു
പാകിസ്താന്റെ സൈനിക ചിലവിലേക്കായി അമേരിക്ക വാഗ്ദാനം ചെയ്തിരുന്ന 2000 കോടി രൂപ നല്‍കാനുള്ള അനുമതിപത്രത്തില്‍ ഒപ്പുവെക്കാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ വിസമ്മതിച്ചു. പാകിസ്താന്...
Sports
4 May 2018 12:09 AM GMT
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ
ഇന്ത്യയുള്‍പ്പെടുന്ന ബിഗ്രൂപ്പില്‍ പാക്കിസ്ഥാനെ കൂടാതെ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയുമാണുള്ളത്. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ...
International Old
29 April 2018 2:31 PM GMT
അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാകിസ്താന്
അമേരിക്ക തന്ന ധനസഹായത്തിന്റെ കണക്ക് പുറത്തുവിടാന്‍ തയ്യാറാണെന്ന വിദേശകാര്യ മന്ത്രി ക്വാജാ ആസിഫ് ട്വീറ്റ് ചെയ്തു.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച്...
International Old
26 April 2018 11:14 PM GMT
താലിബാന് താവളങ്ങള്‍ ബോംബിടാന്‍ അമേരിക്കയോട് പാക് സൈനിക മേധാവി
താലിബാന് കേന്ദ്രങ്ങളില്‍ ബോംബിടാന്‍ പാകിസ്താന് സൈനിക മേധാവി റഹീല്‍ ശരീഫ് അമേരിക്കയോട് അഭ്യര്‍ഥിച്ചു. തെഹ്രീകെ താലിബാന് നേതാവ് മുല്ലാ ഫസ്ലുല്ലയെ ലക്ഷ്യം വെച്ച് ആക്രമണം നടത്താനാണ് ജനറല്‍ രഹീല്‍ ശരീഫിന്റെ...
International Old
25 April 2018 5:10 AM GMT
മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് ചൈന
യു.എസ് നിർമിച്ച ഡോക്യുമെന്ററിയുടെ ചൈനീസ് പരിഭാഷ പ്രദർശിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രാലയത്തിന്റെ വിശദീകരണത്തില്‍ പറയുന്നു.മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് പറഞ്ഞിട്ടില്ലെന്ന്...
Sports
22 April 2018 9:56 PM GMT
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയും പാകിസ്താനും മരണഗ്രൂപ്പില്‍; ഐസിസിക്ക് ചില ലക്ഷ്യങ്ങളുണ്ട്...
ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത് ചാമ്പ്യന്‍സ് ട്രോഫി വിജയിപ്പിക്കാനാണെന്ന് ഐസിസി. ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത് ചാമ്പ്യന്‍സ് ട്രോഫി...
International Old
16 April 2018 11:49 PM GMT
വെടിയൊച്ചകള്‍ക്ക് നടുവില്‍ പാകിസ്താന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
സ്ഫോടനങ്ങള്‍ക്കും വെടിയൊച്ചകള്‍ക്കും നടുവില്‍ പാകിസ്താനില്‍ ഇന്ന് എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷംസ്ഫോടനങ്ങള്ക്കും വെടിയൊച്ചകള്‍ക്കും നടുവില്‍ പാകിസ്താനില്‍ ഇന്ന് എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷം. 375...
International Old
14 March 2018 2:53 PM GMT
പാകിസ്താനിലേക്കുള്ള പ്രകൃതി വാതക പൈപ്പ് ലൈന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതായി ഇറാന് പ്രസിഡന്റ്
പാകിസ്താനിലേക്ക് ഏതാനം മാസങ്ങള്‍ക്കകം പ്രകൃതി വാതക വിതരണം നടത്താനാകുമെന്നും ഹസന് റൂഹാനി പാകിസ്താനിലേക്കുള്ള പ്രകൃതി വാതക പൈപ്പ് ലൈന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതായി ഇറാന് പ്രസിഡന്റ് ഹസന്...