ഏഷ്യാ കപ്പ് ഫൈവ്സ് ഹോക്കി; പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ജേതാക്കൾ
സലാലയിൽ നടന്ന പ്രഥമ ഫൈവ്സ് ഹോക്കി ഏഷ്യാ കപ്പിൽ ഇന്ത്യ ജേതാക്കളായി. ഫൈനലിൽ അയൽക്കാരായ പാക്കിസ്ഥാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യ കീരീടം ചൂടിയത്. സലാല സുല്ത്താന് ഖാബുസ്...