Light mode
Dark mode
സ്ഥിതിഗതികൾ മണിക്കൂറുകൾ കഴിയുന്തോറും വഷളാകുന്നതായി ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി. ശുചിത്വത്തിന്റെ അഭാവം മൂലം ഗസ്സയിൽ രോഗസാധ്യത അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്
യുദ്ധാനന്തരം സൈനികവൽക്കരിക്കപ്പെട്ട ഒരു ഗസ്സയുണ്ടാകുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്
ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നും നീചമായ കുറ്റകൃത്യങ്ങൾ തുടരാൻ അനുവദിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് അപമാനമാണെന്നും ഖത്തർ അമീർ പറഞ്ഞു
ജമാല്‍ മര്‍സൂഖും അവളും അനിശ്ചിതത്വമുള്ളവരുടെ കൂട്ടത്തില്‍ തന്നെയാണുള്ളത്. ഏതു സമയവും വന്നുചേരാവുന്ന മരണത്തിന് മുമ്പേ തന്റെ ഇണയുടെ മേല്‍ പ്രണയം ചൊരിഞ്ഞ് പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടിലാണ് ഇരുവരും.
യുദ്ധത്തിന്റെ തുടക്കം മുതൽ, ഫലസ്തീൻ തടവുകാർക്ക് പകരമായി ഇസ്രായേൽ ബന്ദികളെ വിട്ടയക്കാൻ ഹമാസ് തയ്യാറായിരുന്നുവെന്നും പ്രൊഫസർ സുൽത്താൻ ബറകത്ത് ചൂണ്ടിക്കാട്ടി
ലീഗ് നേതാക്കൾ കൂടി പങ്കെടുക്കുന്ന പരിപാടി യുഡിഎഫ് ഐക്യ സന്ദേശം കൂടി പകരുന്നതാകും.
അധിനിവേശ വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമാണ്. നുസൈറത്ത് ക്യാമ്പിലെ ഇസ്രായേൽ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു
ആംസ്റ്റർഡാമിൽ നടന്ന കാലാവസ്ഥാ സംരക്ഷണ റാലിയിലാണ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിന്റെ പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമം നടന്നത്.
ഗസ്സയിലെ വലിയ ആശുപത്രിയായ അൽശിഫ പ്രവർത്തനം നിർത്തിയിട്ട് മണിക്കൂറുകൾ പിന്നിട്ടു. ഇന്ധനമില്ലാത്തതിനാൽ ചികിത്സാ സംവിധാനങ്ങളൊന്നുമില്ല.
ഇരുപതിനായിരത്തോളം പേർ തങ്ങുന്ന അൽശിഫ ഉൾപ്പെടെ എല്ലാ ആശുപത്രികളും ഇസ്രായേൽ സേന വളഞ്ഞിരിക്കുകയാണ്
ശനിയാഴ്ച അറബ് ലീഗിന്റേയും ഞായറാഴ്ച ഒ.ഐ.സിയുടേയും ഉച്ചകോടികളാണ് നടക്കുക.
ഗസ്സ മുനമ്പിലെ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കേണ്ടതെന്നാണ് ജോ ബൈഡന്റെ സൈനിക ഉപദേഷ്ടാവ് ജനറൽ ചാൾസ് ക്യു ബ്രൗൺ പറയുന്നത്.
കോൺഗ്രസ് എന്നും പൊരുതുന്ന ഫലസ്തീനൊപ്പമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടുന്ന സാമ്രാജ്യത്വത്തിന് ഇസ്രായേല്‍ എന്ന അതിരില്ലാത്ത രാഷ്ട്രത്തെ പിന്തുണയ്ക്കേണ്ടത് അവരുടെ ബാധ്യതയാണ്. പാശ്ചാത്യ രാജ്യങ്ങളിലെ താമസവും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ...
12 മണിക്കൂറിനിടെ ആശുപത്രിയും അഭയാർഥി ക്യാമ്പുകളുമടക്കം 50 കേന്ദ്രങ്ങളിലാണ് ബോംബിട്ടത്.
തെൽ അവീവിൽ നിന്ന് അംബാസിഡറെ കൂടിയാലോചനയ്ക്കായി തിരികെവിളിച്ചതായി തുർക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സി.പി.എം ലീഗിന്റെ പിന്നാലെ നടക്കുകയാണ്. ഫലസ്തീൻ വിഷയത്തെ സി.പി.എം തരികിട രാഷ്ട്രീയത്തിന് ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ സ്വാഭാവികമായും ലീഗിന് പങ്കെടുക്കാൻ കഴിയില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു.
ലീഗ് യു.ഡി.എഫിനെ വിട്ട് പോകില്ലെന്നും സുധാകരൻ പറഞ്ഞു
അബൂബക്കർ കാരക്കുന്ന് ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു സജി മാർക്കോസ്