Light mode
Dark mode
കഴുതയെ സ്വന്തമായി കറന്നാണ് രാംദേവ് പാൽ കുടിക്കുന്നത്, പാലിനെ 'സൂപ്പർടോണിക്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു
സസ്യാധിഷ്ഠിത ഉൽപ്പന്നമാണെന്ന് പരസ്യം നൽകിയ പൽപ്പൊടിയിലാണ് മാംസാംശം കണ്ടെത്തിയത്
മറ്റൊരു കേസില്‍ ഇന്ന് ബോംബെ ഹൈക്കോടതി പതഞ്ജലിക്ക് നാലു കോടി രൂപ പിഴ ചുമത്തിയിരുന്നു
The court reportedly directed Baba Ramdev to remove the offending content from social media within three days.
നിരോധിക്കപ്പെട്ട മരുന്നുകളുടെ വിൽപ്പന നിർത്തിവെച്ചതായി പതഞ്ജലി സുപ്രിം കോടതിയെ അറിയിച്ചിരുന്നു
കേസിൽ ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്ണ മൂന്നും പ്രതികളാണ്.
14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു
അദ്ദേഹം യോഗയ്ക്ക് വേണ്ടി ചെയ്തതെല്ലാം നല്ലതാണ് എന്നാല്‍ പതഞ്ജലി ഉത്പന്നങ്ങളുടെ കാര്യം വേറെയാണെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി
പത്ര പേജുകളുടെ ഒറിജിനൽ ഹാജരാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇ-പേപ്പർ മാത്രമാണ് പതഞ്ജലി ഹാജരാക്കിയത്.
നേരത്തെ നൽകിയ പരസ്യങ്ങളുടെ അതേ ഫോണ്ടിലും വലിപ്പത്തിലുമാണോ പരസ്യം നൽകിയതെന്നും കോടതി ചോദിച്ചു
പതഞ്ജലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനഃപൂര്‍വം വീഴ്ച വരുത്തിയെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ഏത് മരുന്ന് ഉപയോഗിക്കണമെന്നത് വ്യക്തി സ്വാതന്ത്രമാണെന്നും കേന്ദ്രം
ആത്മീയ വ്യാപാരങ്ങള്‍ക്കും ഇതര ബിസിനസ് സംരംഭങ്ങള്‍ക്കും പുറമെ രാഷ്ട്രീയക്കളികളിലും രാംദേവ് അഗ്രഗണ്യനാണ്. 2014ല്‍ ഇന്ത്യയിലെ രാഷ്ട്രീയ ഭരണമാറ്റത്തിന് ചുക്കാന്‍ പിടിച്ച രണ്ട് സുപ്രധാന സാമ്പത്തിക...
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുർവേദിനെതിരെ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു
ഏപ്രിൽ രണ്ടിന് കോടതിയിൽ ഹാജരാകാൻ രാംദേവിനോടും പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാൽകൃഷ്ണയോടും ആവശ്യപ്പെട്ടിരുന്നു
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് നടപടി.
പതഞ്ജലിക്കും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു
"തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ എല്ലാ പരസ്യങ്ങളും പതഞ്ജലി ആയുർവേദ് അടിയന്തരമായി നിർത്തണം"
തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശവാദങ്ങളോ ഉള്ള പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നൽകി
പതഞ്ജലിയുടെയും ബാബാ രാംദേവിന്റെയും ചിത്രങ്ങൾ സഹിതമാണ് ട്വീറ്റ്