Light mode
Dark mode
യൂത്ത് കോൺഗ്രസ് നേതാവ് ബിവി ശ്രീനിവാസ് അടക്കമുള്ളവർ ചിത്രം ഷെയർ ചെയ്തു
പെട്രോൾ ലിറ്ററിന് 28 പൈസ വർധിച്ചപ്പോൾ ഡീസലിന് 17 പൈസ കുറഞ്ഞു
പെട്രോള്‍ ഒരു ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്
ഈ കെട്ടകാലത്ത് സാധാരണക്കാർക്ക് അതൊരു വലിയ ആശ്വാസമാകും ജീ യെന്നടക്കമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെയായി എത്തുന്നത്..!
കഴിഞ്ഞ ദിവസം 99.94 വരെ എത്തിയിരുന്നെങ്കിലും മുംബൈയിൽ സെഞ്ച്വറി നേടാൻ പെട്രോളിന് കഴിഞ്ഞിരുന്നില്ല.
99.94 എന്ന വില പെട്രോൾ പമ്പുകളിൽ തെളിഞ്ഞുവന്നതോടെ ക്രിക്കറ്റ് പ്രേമികളും ട്രോളന്മാരും ആഘോഷമാക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കൽ തുടർന്നിരിക്കയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി
വിദ്യാർഥികളുമായി പ്രധാനമന്ത്രി നടത്തിയ 'പരീക്ഷാ പെ ചർച്ച'യോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.
ഇന്ധനവില വർധനവില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകൾ നാളെ വാഹനപണിമുടക്ക് നടത്താനിരിക്കെ ആണ് വീണ്ടും വില വർധനസംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 76 രൂപയും ഡീസലിന് 68 രൂപയും കടന്നു....
ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കാതെയാണ് വിലവർദ്ധന നടപ്പാക്കിയതെന്നും . പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെ വില വര്‍ധിപ്പിച്ച നടപടിക്ക് നിയമസാധുതയില്ലെന്നും കുവൈത്തിൽ പെട്രോൾ വില...
കുവൈത്തില്‍ അടുത്ത മാസം മുതല്‍ പെട്രോള്‍ വിലവര്‍ദ്ധന പ്രാബല്യത്തില്‍ വരുമെന്ന് സൂചന. കുവൈത്തില്‍ അടുത്ത മാസം മുതല്‍ പെട്രോള്‍ വിലവര്‍ദ്ധന പ്രാബല്യത്തില്‍ വരുമെന്ന് സൂചന. പാര്‍ലമെന്റിന്റെ...
നവംബര്‍ മുതല്‍ ആഭ്യന്തര വിപണിയില്‍ പെട്രോളിന് എണ്‍പത് ശതമാനം വരെ ശതമാനം വരെ വില വര്‍ധനവ് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുസൗദി അറേബ്യയില്‍ പെട്രോള്‍ വില...
പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയുമാണ് കൂട്ടിയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അറിയിച്ചുരാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94...
തുടർച്ചയായ രണ്ടാം തവണയാണ് ഈ മാസം ഡീസൽ വില വർധിപ്പിക്കുന്നത്.ഡീസലിന് 1.26 രൂപയും പെട്രോളിന് 83 പൈസയും കൂട്ടി. ഇന്ധനവില നിയന്ത്രണം പിന്‍വലിച്ചശേഷം 15 ദിവസത്തിലൊരിക്കല്‍ പെട്രോള്‍-ഡീസല്‍ വില...
പെട്രോളിന് 2 രൂപ 58 പൈസയും ഡീസലിന് 2 രൂപ 26 പൈസയുമാണ് വര്ധിപ്പിച്ചത്രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 2 രൂപ 58 പൈസയും ഡീസലിന് 2 രൂപ 26 പൈസയുമാണ് വര്‍ധിപ്പിച്ചത്....
ഇന്ധനവിലയില്‍ നേരിയ കുറവ്. ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 74 പൈസയും ഡീസല്‍ ലിറ്ററിന് 1.30 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. ആഗോള തലത്തില്‍ എണ്ണ...
മെയ് മാസത്തില്‍ ഒപെക് രാജ്യങ്ങള്‍ യോഗം ചേരാനിരിക്കെയാണ് എണ്ണക്ക് ഒരു മാസത്തിനിടക്ക് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്.എണ്ണ ഉല്പാദന രാജ്യങ്ങള്‍ ജനുവരി മുതല്‍ നടപ്പാക്കിവരുന്ന ഉല്പാദന നിയന്ത്രണം...
പെട്രോള്‍ വിലയില്‍ 2.7 ശതമാനത്തിന്റെ ഇളവ്; ഡീസല്‍ വില മൂന്ന് ശതമാനം കുറയുംജൂൺ മാസം യു.എ.ഇയില്‍ പെട്രോളിന്റെ ചില്ലറവില്പന നിരക്ക് കുറയും. ഇന്ധന നിരക്കിൽ 2.7 ശതമാനത്തിന്റെ നിരക്കിളവാകും...