Light mode
Dark mode
മണിപ്പൂരിലെ സ്ഥിതി ആഭ്യന്തരമന്ത്രി അമിത് ഷാ മോദിയെ ധരിപ്പിച്ചു
ഈജിപ്തുൾപ്പെടെ ആറ് ഇസ്ലാമിക രാജ്യങ്ങൾ മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതികള്‍ നൽകി ആദരിച്ചു
കെയ്റോയിലിറങ്ങിയ മോദിയെ ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി സ്വീകരിച്ചു.
പുരാതന അമേരിക്കൻ ബുക്ക് ഗാലറിയും റോബർട്ട് ഫ്രോസ്റ്റിന്റെ കവിതാ സമാഹാരവുമാണ് ബൈഡൻ തിരികെ മോദിക്ക് സമ്മാനമായി നൽകിയത്
വൈകിട്ട് 5 മണിക്ക് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും
ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും
ഇന്ത്യയ്ക്ക് ആഗോളതരത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഗാന്ധിജിയുടെ ആശയങ്ങളുമായി നിരന്തരം പോരാടികൊണ്ടിരുന്ന സ്ഥാപനമാണ് ഗീതാ പ്രസെന്ന് കോൺഗ്രസ്
ഡിസംബറിനും ജനുവരിക്കും ഇടയിൽ പ്രധാനമന്ത്രിക്ക് സൗകര്യമുള്ള തീയതിയിൽ പരിപാടി നടത്താനാണ് തീരുമാനം
നോട്ട് പിൻവലിച്ച നടപടിയിൽ വൻ ട്രോളുകളും വിമർശനവുമാണ് കേന്ദ്രസർക്കാരിനും ആർ.ബി.ഐയ്ക്കുമെതിരെ ഉയരുന്നത്.
നോട്ടിൽ നാനോ ജിപിഎസ് ചിപ്പ് സാങ്കേതികവിദ്യ ഉണ്ടെന്ന അവകാശവാദത്തെയും പ്രചരണത്തേയും മുൻ നിർത്തിയാണ് കൂടുതൽ ട്രോളുകളും.
113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെയാണ് മികച്ച വിജയത്തോടെ കോൺഗ്രസിന്റെ വമ്പൻ തിരിച്ചുവരവ്.
മോദിയെ കൊണ്ടുതന്നെ ഈ പ്രചരണത്തിന് ചുക്കാൻ പിടിപ്പിച്ച ബിജെപി അതിലൂടെ വീണ്ടും അധികാരക്കസേര ഉറപ്പിക്കാമെന്ന ആത്മവിശ്വാസവും അഹങ്കാരവും വച്ചുപുലർത്തിയെങ്കിലും ഒടുവിൽ എല്ലാം നനഞ്ഞ പടക്കമായി മാറി.
ക്രിസ്ത്യൻ മതവിശ്വാസികളായ എത്ര പേരെ വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്ന് അടർത്തിയെടുക്കാൻ അവർക്ക് പറ്റിയിട്ടുണ്ടെന്നും ഹരീഷ് ചോദിച്ചു.
ബിജെപി നേതാവ് ബിനയ് കുമാർ സിംഗ് ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി നടപടി
'കർണാടകയിലെ ബി.ജെ.പി സർക്കാറിന്റെ അഴിമതിയെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രിയോ മറ്റ് നേതാക്കളോ തയ്യാറാവുന്നില്ല'
' മൻ കി ബാത്തിന്റെ ഫലങ്ങളെക്കുറിച്ച് ഐ.ഐ.എം ഡോക്ടറേറ്റ് പഠനം നടത്തുന്നു..എന്നാൽ അതിന്റെ ഡയറക്ടറുടെ അക്കാദമിക് യോഗ്യത പോലും വിദ്യാഭ്യാസമന്ത്രാലയം ചോദ്യം ചെയ്തിട്ടുണ്ട്'
ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വിഷ്ണു മോഹനന്റെ പ്രതിശ്രുത വധു
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും
തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്, സെന്‍ട്രല്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്