- Home
- police
Kerala
11 March 2022 9:04 AM GMT
'നിങ്ങളെ കൊന്ന് കളയും, നിന്റെയും ഭാര്യയുടെയും കാര്യം മാത്രം നോക്കിയാൽ മതി'; സത്യവാന് ഭീഷണിപ്പെടുത്തിയതായി കൊരട്ടിയിൽ മര്‍ദനമേറ്റ യുവതിയുടെ ഭർത്താവ്
വീടിന് സമീപം സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന തന്നെ ബൈക്കിലെത്തിയ സത്യവാൻ മർദിക്കുകയും, മുഖത്ത് താക്കോൽ ഉപയോഗിച്ച് ഇടിച്ചെന്നുമാണ് യുവതിയുടെ പരാതി