- Home
- popular front
Kerala
18 Dec 2021 7:53 AM GMT
കേന്ദ്ര ഏജൻസികളുടെ മുസ് ലിം വേട്ടക്കെതിരെ പോപുലർ ഫ്രണ്ട് ഇഡി ഓഫീസ് മാർച്ച് 21ന്
ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന മുസ്ലിം ഉൻമൂലന സിദ്ധാന്തത്തിന്റെ ഭാഗമായി രാജ്യത്തുടനീളം മുസ്ലിംവേട്ട നടത്തുന്നതിന് നിലവിൽ കേന്ദ്രഏജൻസികളുടെ അധികാരത്തെ പോലും ദുരുപയോഗം ചെയ്യുകയാണ്. ഇഡിയെ ഭരണകൂട...
Kerala
15 July 2021 3:21 PM GMT
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിയായ പരിഹാരമല്ല: പോപുലര്‍ ഫ്രണ്ട്
വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിംകള്ക്ക് പ്രത്യേകമായി സ്കോളര്‍ഷിപ്പ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ചത്. അതില്‍ അനാവശ്യ കൈകടത്തലായിരുന്നു 20 ശതമാനം പിന്നാക്ക ക്രൈസ്തവര്‍ക്ക്...
Kerala
15 July 2021 9:41 AM GMT
അമൃതാനന്ദമയീ മഠത്തിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കണം; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പോപുലര്‍ ഫ്രണ്ട് പരാതി നല്കി
നിരന്തരമായി ദുരൂഹമരണങ്ങള്‍ നടക്കുന്ന മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന് വ്യക്തമാണ്. മഠത്തില്‍ നടന്നിട്ടുള്ള ആത്മഹത്യകളൊക്കെ ദുരൂഹ സാഹചര്യത്തിലാണെന്നും ക്രിമിനല്‍ കേന്ദ്രമായി മഠം...
Kerala
7 July 2021 8:23 AM GMT
'സിപിഎമ്മുകാര്‍ തന്നെ പ്രതിപട്ടികയില്‍ വരണമെന്ന് നിര്‍ബന്ധമില്ല, യഥാര്‍ത്ഥ പ്രതികളെ പിടികൂടണം' പോപ്പുലര്‍ ഫ്രണ്ട്
'ഞങ്ങളുടെ നിരപരാധിയായ ഒരു പ്രവര്‍ത്തകനെ ആരാണോ കൊലപ്പെടുത്തിയിട്ടുള്ളത് അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയെന്നത് മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഉദ്ദേശ്യം..'
Kerala
28 Jun 2021 3:01 PM GMT
ഡി.ജി.പിയുടെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം: പോപുലര്‍ ഫ്രണ്ട്
സംഘപരിവാരത്തോട് ചേര്ന്നുനില്ക്കുകയും ഇത്രയും കാലം കേരളാ പോലിസിനെ നയിക്കുകയും ചെയ്ത ഡി.ജി.പിയുടെ വിവാദ പരാമര്‍ശം പലരും ഏറ്റുപിടിച്ചതിലൂടെ ഇസ്ലാം വിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയക്കും കാരണമായിട്ടുണ്ട്.
Kerala
28 April 2021 9:13 AM GMT
കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫ് കോവിഡ് ബാധിച്ച് അവശനിലയിൽ; ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
സിദ്ദീഖ് കാപ്പനുള്‍പ്പെട്ട ഹാഥ്റസ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ കള്ളപ്പണ ഇടപാട് ആരോപിച്ചാണ് റൗഫിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. പിന്നീട് ഹാഥ്റസ് കേസിലെ പ്രതികള്‍ക്ക് സാമ്പത്തിക സഹായം...