- Home
- pv anvar mla
Kerala
26 Sep 2024 2:31 PM GMT
'ആഭ്യന്തരം അമ്പേ പരാജയം, മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആ വകുപ്പ് വഹിക്കാൻ അർഹതയില്ല'; യുദ്ധപ്രഖ്യാപനവുമായി പി.വി അൻവർ
എന്തുകൊണ്ടാവും ഇപ്പോഴും എഡിജിപി അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്ന ചോദ്യത്തിന്, 'അയാൾ മുഖ്യമന്ത്രിയുടെ മറ്റൊരു മരുമകനായിരിക്കും' എന്നായിരുന്നു എംഎൽഎയുടെ മറുപടി.
Kerala
6 Sep 2024 1:39 PM GMT
'പി.വി അന്‍വറിന്റെ പോരാട്ടത്തിന് പിന്തുണ'; തുറന്നുകാട്ടിയത് പിണറായി സർക്കാറിന്റെ പൊലീസ് രാജിന്റെ ഇരുണ്ട മുഖമെന്ന് നജീബ് കാന്തപുരം
പിണറായി വിജയൻ അള്ളിപ്പിടിച്ചിരിക്കുന്ന അധികാരക്കസേര ഒഴുകിപ്പോകുന്ന പ്രക്ഷോഭ പ്രളയമാണ് കേരളത്തില്‍ ഉയർന്നുവരാൻ പോകുന്നതെന്നും നജീബ് കാന്തപുരം പറഞ്ഞു.
Analysis
10 Sep 2024 1:12 PM GMT
കേരള പൊലീസിലെ 'അലോന്‍സോ ഹാരിസുമാര്‍' - ട്രെയിനിങ് ഡെ സിനിമയുടെ പുനര്‍വായന
കുറേക്കാലം അധികാരം ഉപയോഗിച്ച് തഴക്കംവരുമ്പോഴാണ് പൊലീസ് ക്രിമിനലുകള്‍ രൂപംകൊള്ളുന്നത്. ചെറുതില്‍ തുടങ്ങി വലിയ പാതകങ്ങളിലേക്ക് അവര്‍ കടക്കും. അധികാരസ്ഥാപനങ്ങളേയും അധികാരികളേയും താലോലിച്ചവര്‍ മുന്നേറും....
Kerala
1 Sep 2024 1:34 PM GMT
'ജയിലിൽ പോവുമോയെന്ന് ഭയം, മനഃപൂർവം കൊല്ലണമെന്നുണ്ടായിരുന്നില്ല': താനൂർ കസ്റ്റഡിമരണത്തിൽ എസ്.പിയുടെ ശബ്ദരേഖ പുറത്തുവിട്ട് പി.വി.അൻവർ
ഓഡിയോ സന്ദേശം തെളിവായി സ്വീകരിച്ച് സുജിത് ദാസിനെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് കത്ത് നൽകാനൊരുങ്ങുകയാണ് താമിർ ജിഫ്രിയുടെ കുടുംബം.
Kerala
1 Sep 2024 11:13 AM GMT
അൻവറിൻ്റെ വെളിപ്പെടുത്തൽ: സി.പി.എം ഉചിത തീരുമാനമെടുക്കുമെന്ന് ബിനോയ് വിശ്വം; സർക്കാരിന്റെ വിശ്വാസ്യതയെ ഉലയ്ക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി
താമിർ ജിഫ്രിയുടെ കൊലയിൽ അന്നത്തെ എസ്.പിയെക്കുറിച്ച് മുസ്ലിം ലീഗ് നേരത്തേതന്നെ ചില കാര്യങ്ങൾ പറഞ്ഞിരുന്നെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Kerala
1 Sep 2024 12:46 PM GMT
'മുഖ്യമന്ത്രി രാജിവയ്ക്കണം; പി.വി അൻവറിന്റെ ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കണം': വി.ഡി സതീശൻ
'മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും അറിവോടെയാണ് തൃശൂർ പൂരം കലക്കിയത്. പൂരം കലക്കി ബി.ജെ.പിയുടെ കൈയിലേക്ക് കൊടുത്തു. ഇത് ഞങ്ങൾ അന്നേ പറഞ്ഞതാണ്. ഇന്നിപ്പോൾ സി.പി.എം എം.എൽ.എ അതേ ആരോപണം...
Kerala
1 Sep 2024 12:17 PM GMT
പി.വി അൻവറിന്റെ ആരോപണം ഗുരുതരം; പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമെന്ന് വി.ഡി സതീശൻ
പ്രതിപക്ഷം കഴിഞ്ഞ കുറേനാളുകളായി പറയുന്ന കാര്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് എന്ന്. അത് സത്യമാണെന്ന് തെളിഞ്ഞു.