Light mode
Dark mode
തൃണമൂൽ എൻഡിഎയിൽ ചേരുമെന്ന് ഭയമുണ്ടെന്ന് മിൻഹാജ് പറഞ്ഞു
സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ മുസ്ലിം ലീഗ് നേതാവ് എൻ ഷംസുദീൻ എംഎൽഎയും പങ്കെടുത്തു
മലപ്പുറത്തെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും ഒരു ലീഗ് എംഎല്‍എയുമാണ് കോൺഗ്രസ്-ലീഗ് സംസ്ഥാന നേതൃത്വങ്ങളുടെ നീക്കത്തെ എതിർത്തത്
ഇതാദ്യമായിട്ടാണ് യുഡിഎഫിന്റെ ഒരു പരിപാടിയില്‍ പി.വി അന്‍വർ പങ്കെടുക്കുന്നത്
നാളെ നിലമ്പൂരില്‍ നടക്കുന്ന മലയോര ജാഥ പരിപാടിയിലാണ് പി.വി അന്‍വർ പങ്കെടുക്കുക
‘കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം മലയോര മേഖലയിലെ കർഷകരും സാധാരണക്കാരും വന്യമൃഗങ്ങളിൽനിന്നും നേരിടുന്ന വെല്ലുവിളിയാണ്’
കെട്ടിടത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നു
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് സിപിഎം തയ്യാറാണ്
'പിണറായിസത്തെ തകർക്കുകയാണ് പ്രധാന ലക്ഷ്യം'
കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചകൾക്ക് അൻവർ ശ്രമിക്കുന്നുണ്ട്
അന്‍വറിന്റെ പ്രതികരണം മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍
'നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത് മത്സരിച്ചാലും പിന്തുണയ്ക്കും'
'പി.വി അൻവർ തന്റെ മുൻകാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുകയാണ്'
നിയമസഭയിൽ മുഖ്യമന്ത്രിക്ക് മറുപടി നൽകിയതാണെന്നും സതീശന് പറഞ്ഞു
അൻവർ ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്നും ഗോവിന്ദന്
തനിക്കും വി.എസ് ജോയ്ക്കും ഇടയിൽ തർക്കമില്ലെന്നും ഷൗക്കത്ത്
പാർട്ടി ഏൽപ്പിച്ച ഭാരം താൻ നിറവേറ്റി. എല്ലാം ശരിയാണെന്ന് പി. ശശി പറഞ്ഞു
'യുഡിഎഫുമായി ബന്ധപ്പെട്ട ഒരു കാര്യവും ചര്‍ച്ച ചെയ്തിട്ടില്ല'
വന്യജീവി ആക്രമണത്തിനെതിരായ പോരാട്ടം കേരളത്തിൽനിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നൽകണമെന്നും അൻവർ
കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ വിഡ്ഡികളാക്കുന്ന നടപടിയാണിതെന്ന് പി.വി അൻവർ പറഞ്ഞു