Light mode
Dark mode
സൂപ്പർ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, പെപെ, ആൻഡ്രെ സിൽവ എന്നിവരെല്ലാം ടീമിൽ ഇടമുറപ്പിച്ചിട്ടുണ്ട്
ദിവസം 55 സര്‍വീസുകള്‍ നടത്തുമെന്ന് സൗദി ഗതാഗത മന്ത്രാലയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് സൗത്ത് ഗേറ്റ് 26 അംഗ സംഘത്തെ പ്രഖ്യാപിച്ചത്.
2022 നെ സൂചിപ്പിക്കും വിധം 22 റിയാലിന്റെ കറൻസിയാണ് പുറത്തിറക്കിയത്
നവംബർ 21 മുതൽ ഡിസംബർ മൂന്നു വരെ മസ്കത്തിനും ദോഹക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസുകൾ നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു
2010, 2014, 2018 എന്നീ ലോകകപ്പുകൾ ആര് നേടുമെന്ന് ഇ.എ സ്പോർട്സ് കൃത്യമായി പ്രവചിച്ചിരുന്നു
അല്‍ ഖോറിനടുത്തുള്ള തെന്‍ബെക്കിലാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആശുപത്രി തുറന്നത്.
അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടം നേടിയ മെസി, നെയ്മർ, ക്രിസ്റ്റ്യാനൊ റൊണാൾഡോ സഖ്യത്തിന്റെ കട്ടൗട്ടുകളാണ് ഫിഫയും തങ്ങളുടെ ട്വിറ്റർ പേജിൽ ഔദ്യോഗികമായി പങ്കുവെച്ചത്
''കേരള രാഷ്ട്രീയത്തിൽ ഫോർവേഡാണ് ഞാൻ. എതിരാളികളെ പ്രതിരോധിക്കല്ല, കടന്നടിച്ച് മുന്നേറുന്നതാണ് എന്റെ രീതി. പ്രതീക്ഷിക്കാത്ത വേഗതയിൽ അവരുടെ കോർട്ടിലേക്ക് ചാടിക്കയറി ഗോളടിക്കും.''
സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ അദീലും ഫ്രീക്വൻസി സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
'നിയമത്തെ ബഹുമാനിക്കാൻ ഖത്തറിലെത്തുന്നവർ ശ്രദ്ധിക്കണം. മറ്റു രാജ്യങ്ങളിൽ പോകുമ്പോൾ ഖത്തരികർ അവരുടെ നിയമങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ്'
അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് നടപടി
ഖത്തർ ലോകകപ്പിൽ താരങ്ങളെ കൊണ്ടുപോകാൻ മാർക്കോപോളോ പാരഡിസോ ബസുകളെത്തി
പദ്ധതി ഫുട്ബോള്‍ ആരാധാകരെ ഒമാനിലേക്ക് ആകർഷിക്കാന്‍
നവംബര്‍ ഒന്നുമുതല്‍ രജിസ്ട്രേഷന് നടത്താനാവില്ലെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി അറിയിച്ചു
ഫിഫ പ്ലാറ്റ്ഫോം വഴിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് പുറമെയാണ് ഖത്തറില്‍ കൗണ്ടർ വഴിയും ടിക്കറ്റ് നല്‍കുന്നത്
ഖത്തറിൽ ദോഹ കോർണിഷിനോട് ചേർന്ന അൽബിദ പാർക്കാണ് ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ വേദി
80 ശതമാനം പേര്‍ക്ക് വര്‍ക്ക് അറ്റ് ഹോം ആയിരിക്കും
ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റാണ് ജോക്കിം ക്ലെമെന്റ്
14000 ജീവനക്കാരുടെ സഹായത്തോടെ 2300 ബസുകളാണ് സ്റ്റേഡിയങ്ങളിലേക്ക് സര്‍വീസ് നടത്തിയത്