Light mode
Dark mode
മണിപ്പൂരിൽനിന്ന് തന്നെ യാത്ര തുടങ്ങാനാണ് കോൺഗ്രസ് തീരുമാനം
മണിപ്പൂരിലെ ഇംഫാലിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്
കാൽനടയായും വാഹനത്തിൽ സഞ്ചരിച്ചും മുന്നോട്ട് പോകുന്ന യാത്ര ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ മാർഗം കൂടിയാകും.
മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിനേറ്റ പരാജയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് തിരിച്ചടിയാണെന്ന കാര്യത്തിൽ സംശയമില്ല
സംഘ്പരിവാർ പ്രൊഫൈലുകൾ വിവാദമാക്കിയ ചിത്രത്തിൽ കോൺഗ്രസ് വിശദീകരണവും വന്നിട്ടുണ്ട്
രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു രാഹുൽ
മിസോറമില്‍ ഭാരത് ജോഡോ മാതൃകയിൽ രാഹുൽ ഗാന്ധി പദയാത്ര നടത്തി
കണ്ണൂർ, കാസർകോട് അടക്കമുള്ള സീറ്റുകൾ ആദ്യഘട്ടത്തിൽ ആവശ്യപ്പെടില്ല
''രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ എത്ര ദലിതരും ഒ.ബി.സിക്കാരും ഗോത്രവർഗക്കാരുമുണ്ട്? ഞങ്ങളുടെ നാല് മുഖ്യമന്ത്രിമാരിൽ മൂന്നും ഒ.ബി.സിക്കാരാണ്.''
ജാതിയുടെ പേരിൽ പ്രതിപക്ഷം ഭിന്നിപ്പിനു ശ്രമിക്കുന്നതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി
ഉവൈസിയെയും കെ.സി.ആറിനെയും മോദി സ്വന്തക്കാരായാണു കാണുന്നതെന്ന് രാഹുൽ നേരത്തെ ആരോപിച്ചിരുന്നു
വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരിൽ ആരെ ഇഷ്ടപ്പെടുന്നു എന്ന ചോദ്യത്തിന് അപ്രതീക്ഷിതമായിരുന്നു രാഹുലിന്റെ മറുപടി
കഴിഞ്ഞ ദിവസമാണ് അക്സായി ചിന്നിനെയും അരുണാചലിനെയും ഉൾപ്പെടുത്തി ചൈന പുതിയ ഭൂപടം പുറത്തിറക്കിയത്.
ലഡാക്ക് സന്ദർശനത്തിലുള്ള രാഹുൽ പാംഗോംഗ് തടാകക്കരയിൽ വെച്ച് രാജീവ് ഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
കശ്മീരിൽ ബൈക്കില്‍ സഞ്ചരിക്കുന്ന രാഹുലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വിലക്കയറ്റം മൂലം പച്ചക്കറി വാങ്ങാൻ കഴിയാതെ മടങ്ങിയ രാമേശ്വർ എന്ന കച്ചവടക്കാരന് രാഹുൽ വീട്ടിൽ വിരുന്ന് നൽകിയത് വാർത്തയായിരുന്നു...
കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലും രാഹുൽ മത്സരിച്ചിരുന്നുവെങ്കിലും വയനാട്ടിൽ മാത്രമാണ് വിജയിച്ചിരുന്നത്
ഭാവിയിൽ ഇത്തരം വീഴ്ച്ചകൾ ആവർത്തിക്കാതിരിക്കാൻ മതിയായ നടപടി സ്വീകരിക്കണമെന്നും രാഹുൽ കത്തിൽ ആവശ്യപ്പെട്ടു.
ഇന്നു വൈകീട്ട് വൈത്തിരി വില്ലേജിൽ വച്ചാണ് ഹർഷിനയും കുടുംബവും രാഹുൽ ഗാന്ധിയെ കണ്ടത്
ലോക്സഭയിൽ രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പ്രസംഗത്തിൽനിന്ന് 24 വാക്കുകൾ സഭാരേഖകളിൽനിന്നു നീക്കംചെയ്തിരുന്നു