Light mode
Dark mode
മതേതര - ന്യൂനപക്ഷ വോട്ടുകളും യു.ഡി.എഫിന് തന്നെ ലഭിക്കുമെന്ന പ്രതീക്ഷ ലീഗിനുണ്ട്
മൃദു ഹിന്ദുത്വം പയറ്റിയ മധ്യപ്രദേശ്, ഛത്തീസ്ഗഢ് തെരെഞ്ഞെടുപ്പിൽ നേരിട്ട വൻപരാജയം കോൺഗ്രസിനെ മാറിചിന്തിക്കാൻ സഹായിച്ചിട്ടുണ്ട്.
ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾ എതിർക്കുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയനേട്ടങ്ങൾക്ക് വേണ്ടിയാണെന്നും എൻ.എസ്.എസ്
മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവരെയാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്.
പ്രതിഷ്ഠാ ചടങ്ങ് ദേശീയ ഉത്സവമാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ക്ഷേത്ര മാതൃകകൾ സ്ഥാപിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും മേയർ പറഞ്ഞു.
ഡൽഹി ജമാ മസ്ജിദും നിസാമുദ്ദീൻ ദർഗയും ഇതിൽ ഉൾപ്പെടുമെന്ന് മൈനോരിറ്റി മോർച്ചാ നേതാവ് പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാദിനം പവിത്രമായി കണക്കാക്കി സിസേറിയൻ നടത്താൻ അഭ്യർഥിക്കുകയാണ്
ഏകദേശം 1.05 ലക്ഷം തടവുകാർ ജയിലുകളിലുണ്ട്
‘പ്രതിഷ്ഠ നടക്കുന്ന ദിവസം ബാബരിക്കെതിരായ അനീതിയെ ഓർക്കുന്ന ദിവസമാക്കി മാറ്റണം’
ജനുവരി 22-നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്
പ്രതികൾ ഉപയോഗിച്ചത് മുസ്ലിം പേരുള്ള ഇ-മെയിൽ ഐഡികൾ
55 സെന്റീ മീറ്റർ ഉയരമുള്ള വിഗ്രഹമാണ് രാമക്ഷേത്രത്തിൽ സ്ഥാപിക്കുക.
അയോധ്യയിൽ നടക്കാൻ പോകുന്നത് മതപരമായ ചടങ്ങല്ലെന്നും രാഷ്ട്രീയമായ ചടങ്ങാണെന്നും സി.പി ജോൺ പറഞ്ഞു.
ക്ഷണിക്കാൻ വന്നവരോട് പങ്കെടുക്കില്ലെന്ന് സീതാറാം യെച്ചൂരി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന് അത്തരം നയസമീപനങ്ങളിൽ ഉറച്ചുനിൽക്കാനാകുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു
വോട്ട് ബാങ്ക് സൃഷ്ടിക്കാൻ ബിജെപി നടത്തിയ രാഷ്ട്രീയ സമരമാണിതെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്
ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരെ കോൺഗ്രസ് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും സുധീരൻ പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടനത്തെ രാഷ്ട്രീയവത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
നിരീശ്വരവാദികളുടെ പാർട്ടിയായതുകൊണ്ടാണ് സി.പി.എമ്മിന് പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിഞ്ഞതെന്നും മുരളീധരൻ പറഞ്ഞു.