Light mode
Dark mode
ഉരുൾ നാശം വിതച്ച വിലങ്ങാട്ടെ പലയിടങ്ങളിലായുള്ള പാലങ്ങളും റോഡുകളുമാണിത്
എന്നാൽ പ്രദേശത്തേക്കുള്ള ഒന്നര കിലോമീറ്റര്‍ റോഡും വൈദ്യുതി സംവിധാനവും പൂർണമായി തകര്‍ന്ന നിലയിലാണ്
പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 24 നാൾ പിന്നിടുമ്പോഴാണ് ഇരകളുടെ യോഗം ചേരുന്നത്.
മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
വീട് നൽകില്ലെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി മീഡിയവണിനോട്
ദുരന്ത മേഖലയിലെ സർവേയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ജമാഅത്തെ ഇസ്ലാമി
മുഴുവൻ സേന ഉദ്യോഗസ്ഥരുടേയും യോഗം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചേരും
വിഷയം പാർലമെന്റിൽ ഉന്നയിക്കും. ഇതൊരു വ്യത്യസ്തമായ ദുരന്തമാണ്, ആ നിലയ്ക്കു തന്നെ അത് കൈകാര്യം ചെയ്യും.
മന്ത്രി മുഹമ്മദ് റിയാസ് ചെയര്‍മാനായതിനു ശേഷം ഒറ്റത്തവണയാണ് സെല്‍ യോഗം ചേര്‍ന്നത്.
ടെക്നോപാർക്ക് ഫെയ്സ് 3 യ്ക്ക് സ്ഥലമെടുത്ത് വൻ കെട്ടിടങ്ങൾ നിർമ്മിച്ചപ്പോൾ പ്രദേശത്തെ വീടുകൾ കുഴിയിലായി. ഒരു വർഷം തന്നെ പല തവണ വീട് വിട്ട് മാറേണ്ട ദുരിതത്തിലായിരുന്നു കുടുംബങ്ങൾ
പുതിയ ക്യാമ്പിൽ കോൺക്രീറ്റ് വീടുകൾ മാത്രമല്ല, അങ്കണവാടി, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്
കടലിൽ പോകാത്ത ദിവസങ്ങളിൽ സാമ്പത്തിക സഹായം നൽകാനുള്ള നടപടികളും യോഗത്തിൽ ചർച്ചയായി
കാലിത്തൊഴുത്തുകൾ പൊളിച്ചു നീക്കിയാൽ 25000 മുതൽ 50000 രൂപ വരെ നൽകും
ഇൻഡോർ, പാട്ന, ബംഗളൂരു, ലഖ്നൗ, ഡൽഹി, നാഗ്പൂർ, ചെന്നൈ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടക്കുന്നത്